Updated on: 4 December, 2020 11:19 PM IST

മീൻപിടുത്ത മേഖലയിൽ വന്ന പുതിയ ഓർഡിനൻസിലെ വ്യവസ്ഥകളെ ചൊല്ലി തർക്കം നിലനിൽക്കുന്നു. ലേലത്തുകയുടെ കമ്മീഷനെ ചൊല്ലിയാണ് വിവാദം. അനധികൃത ലേലക്കാർ 15 ശതമാനം വരെ കമ്മീഷൻ ഈടാക്കുന്നൂ എന്ന പരാതി ഒഴിവാക്കാനാണ് അഞ്ച് ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ നിന്ന് പിന്മാറ്റം ഇല്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.മീൻപിടുത്തക്കാരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നത് തടയാനാണ് ഈ നടപടിയെന്ന് സർക്കാർ വിശദീകരണം.

ഓർഡിനൻസ് അനുസരിച്ചുള്ള പുതിയ നിയമങ്ങൾ ഡിസംബറിന് മുമ്പായി തന്നെ നിലവിൽ വരും. മത്സ്യഫെഡിൽ നിന്നും വായ്പയെടുത്ത സംഘങ്ങൾക്ക് ആയിരിക്കും 5% കമ്മീഷൻ. വായ്പ ഇല്ലാത്തവർക്ക് കമ്മീഷൻ കുറവായിരിക്കും.

അംഗീകൃത ലേലക്കാർക്കും ഹാർബർ മാനേജ്മെൻറ് കമ്മിറ്റിക്കും കമ്മീഷൻറെ ഒരു ശതമാനം  ലഭിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി യിലേക്കും ഒരു പങ്ക് മാറ്റിവയ്ക്കും. സർക്കാരിലേക്ക് ഒന്നും സ്വീകരിക്കില്ല.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

കേരളം ടോപ്പിലേക്ക്

റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി

ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു

മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി

പതിനാറ് വിളകൾക്ക് തറവില

പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം

ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം 

ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...

തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ

വിതച്ചത് കൊയ്യാം ഇരട്ടിയായി

ഫസൽ ബീമ ഇൻഷുറൻസ്

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്

English Summary: Change in fish auction conditions
Published on: 25 October 2020, 04:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now