News

ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം ഇന്ന്

ഉത്തരവാദിത്വ ടൂറിസ മിഷന് മൂന്ന് വയസ്സ്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതി ചൊവ്വാഴ്ചത്തേക്ക് മൂന്ന് വർഷം തികയുന്നു. പതിവിനു വിപരീതമായി  നഗരപ്രദേശങ്ങളിൽ നിന്ന് മാറി ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് ടൂർ പാക്കേജുകൾ.

ഇതിൽ ഭൂരിഭാഗവും  , അതായത് 80 ശതമാനം, സ്ത്രീകളാണ് നേതൃത്വം നൽകുന്നത് . ജൈവ പച്ചക്കറി ഉത്പാദനം, നെയ്ത്ത്, പേപ്പർ ബാഗ് നിർമ്മാണം ,തുണി സഞ്ചി നിർമ്മാണം, മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകൾ എന്നിങ്ങനെ ഇരുപതിനായിരം യൂണിറ്റുകൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട് .

ടൂറിസത്തിന്റ പ്രയോജനങ്ങൾ ഗ്രാമീണമേഖലയിൽ ലഭ്യമാക്കാനാണ്  ഈ പദ്ധതി നടപ്പിലാക്കിയത്. സെപ്റ്റംബർ 31 വരെ ലഭിച്ചിരുന്ന വരുമാനം 32.12 കോടി രൂപയാണ്. വാർഷിക ആഘോഷ പരിപാടികൾ അവൾ ഇന്ന് 11മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം  ചെയ്യും. ഈ മാസം 28 വരെ സെമിനാറുകൾ ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...

തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ

വിതച്ചത് കൊയ്യാം ഇരട്ടിയായി

ഫസൽ ബീമ ഇൻഷുറൻസ്

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്


English Summary: anniversary

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine