Updated on: 4 December, 2020 11:19 PM IST
.തൈ ഒന്നിന് ഡബ്‌ളിയു.സി.ടി-100 രൂപ, സെഗ്രിഗെന്റ് -100 രൂപ, ഹൈബ്രിഡ്- 250രൂപയും ആണ് വില. താ
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സി.പി.സി.ആർ.ഐ ഉൽപാദിപ്പിച്ചു നൽകുന്ന ഗുണനിലവാരമുള്ള മേൽത്തരം ഡബ്‌ളിയു.സി.ടി, ഹൈബ്രിഡ്, സെഗ്രിഗെന്റ് ഇനത്തിൽപ്പെട്ട തെങ്ങിൽ തൈകൾ ജില്ലയിലെ തിരഞ്ഞെടുത്ത കൃഷിഭവനുകൾ വഴി വിതരണം ചെയ്യുന്നു.തൈ ഒന്നിന് ഡബ്‌ളിയു.സി.ടി-100 രൂപ,  സെഗ്രിഗെന്റ് -100 രൂപ,  ഹൈബ്രിഡ്- 250രൂപയും ആണ് വില. താൽപര്യമുള്ള കർഷകർ കരം അടച്ച രസീത് സഹിതം അതത് കൃഷിഭവനിൽ തൈകൾ കൈപ്പറ്റാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.  Interested farmers can collect the saplings at the respective farm houses along with the tax receipt, the Principal Agriculture Officer said.
ചേർത്തല സൗത്ത്, തണ്ണീർമുക്കം, മാരാരിക്കുളം സൗത്ത്, മണ്ണഞ്ചേരി, മുട്ടാർ, കാവാലം, രാമങ്കരി, പുളിങ്കുന്ന്, കരുവാറ്റ, അമ്പലപ്പുഴ തെക്ക്, തകഴി, ചെന്നിത്തല, തെക്കേക്കേര, തഴക്കര, നൂറനാട്, പാലമേൽ,ഭരണിക്കാവ്, ചുനക്കര, വള്ളികുന്നം, താമരക്കുളം, ബുധനൂർ, പാണ്ടനാട്, പള്ളിപ്പാട്, കുമാരപുരം, കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, ചിങ്ങോലി, ചെറുതന, വിയപുരം, ആറാട്ടുപുഴ, ചേപ്പാട്, ദേവികുളങ്ങര, പത്തിയൂർ, കൃഷ്ണപുരം, മുതുകുളം, കണ്ടല്ലൂർ എന്നീ കൃഷിഭവനുകളിൽ വിതരണം ചെയ്യും. ഫോൺ: 9446364626.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഇനി കര്‍ഷകര്‍ക്കും ഉത്പ്പാദിപ്പിക്കാം
#Coconut#Farmer#Agriculture#Krishijagran
English Summary: Coconut seedlings are available to those in need-kjabsep2620
Published on: 26 September 2020, 08:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now