Updated on: 4 December, 2020 11:19 PM IST

തിരുവാതിര ഞാറ്റുവേല കാലയളവ് കാലത്ത് കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഫല വൃക്ഷ തൈകള്‍ക്ക് ഡിസ്കൗണ്ട് നല്‍കും. ഒരു കോടി ഫല വൃക്ഷ തൈകള്‍ നടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് പിന്തുണ നല്‍കി കൊണ്ടാണ് കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംരംഭമായ മലര്‍വാടി ഹൈടെക് നേഴ്സറിയില്‍ നിന്ന് ഫലവൃക്ഷതൈകള്‍ ഡിസ്കൗണ്ട് നല്‍കി വിതരണം ചെയുന്നത്.ജൂലായ് 4 വരെ പദ്ധതി ആനുകൂല്യം ഉണ്ടായിരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍ അറിയിച്ചു.( Kakkoor Service Co-operative Bank offering discounts on  seedlings during the Thiruvathira njattuvela planting period).

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളുടെ മന്ത്രാലയം 2 ലക്ഷം എംഎസ്എംഇകളെ സഹായിക്കാന് 20,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

English Summary: Discount for plant seedlings
Published on: 25 June 2020, 12:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now