1. News

തിരുവാതിര ഞാറ്റുവേലയിൽ സുഭിക്ഷ കേരളം പദ്ധതിയുമായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം

സംസ്ഥാന സർക്കാരിന്റെ “സുഭിക്ഷ കേരളം( Subhiksha keralam project)” പദ്ധതിയുടെ ഭാഗമായി നെൽവിത്ത് ഉത്പാദനം ശക്തിപ്പെടുത്തുവാൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മുന്നോട്ട് വരുന്നു. കാലം തെറ്റാതെ ഒന്നാം വിളയും രണ്ടാം വിളയും കൃഷിയിറക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുടർന്ന് പയർ വർഗ്ഗ വിളകളും പച്ചക്കറിയും മൂന്നാം വിളയായും കൃഷി ചെയ്യും. വയനാടൻ നെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല തുടങ്ങിയവയും അമ്പലവയലിൽ വികസിപ്പിച്ച നെല്ലിനമായ ദീപ്തിയടക്കമുള്ള ഇനങ്ങളാണ് 5 ഹെക്ടർ വരുന്ന പാടത്ത് കൃഷിയിറക്കുന്നത്.

Asha Sadasiv
Ambalavayal

സംസ്ഥാന സർക്കാരിന്റെ “സുഭിക്ഷ കേരളം( Subhiksha keralam project)” പദ്ധതിയുടെ ഭാഗമായി നെൽവിത്ത് ഉത്പാദനം ശക്തിപ്പെടുത്തുവാൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മുന്നോട്ട് വരുന്നു. കാലം തെറ്റാതെ ഒന്നാം വിളയും രണ്ടാം വിളയും കൃഷിയിറക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തുടർന്ന് പയർ വർഗ്ഗ വിളകളും പച്ചക്കറിയും മൂന്നാം വിളയായും കൃഷി ചെയ്യും. വയനാടൻ നെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല തുടങ്ങിയവയും അമ്പലവയലിൽ വികസിപ്പിച്ച നെല്ലിനമായ ദീപ്തിയടക്കമുള്ള ഇനങ്ങളാണ് 5 ഹെക്ടർ വരുന്ന പാടത്ത് കൃഷിയിറക്കുന്നത്. തിരുവാതിര ഞാറ്റുവേല ദിനമായ  ജൂൺ 21 നാണ് കൃഷി തുടങ്ങിയത്, ഞാറുനടൽ പൂർണ്ണമായും യന്ത്രമുപയോഗിച്ചാണ്(Cultivation was started on June 21, the day of Thiruvathira Natural Work, and the planting was done entirely using machine). ഇതിനോടൊപ്പം പൂപ്പൊലി ഉദ്യാനത്തിലെ 2 ഏക്കർ സ്ഥലത്ത് കരനെൽ കൃഷിയുമുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അത്യാകർഷണീയമായ നിറങ്ങളും മണവും കൊണ്ട് ആരേയും വശീകരിക്കുന്ന വൃക്ഷം - യൂക്കാലിപ്റ്റസ് ഡെഗ്ലൂപ്ത (Eucalyptus Deglupta)

English Summary: As part Subhiksha Keralam project Ambalavayal Agriculture research centre decides to increase paddy production during Thiruvathira Njattuvela

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds