Updated on: 4 December, 2020 11:19 PM IST

ആലപ്പുഴ: ജില്ലാ  പഞ്ചായത്തിന്‍റെ കാര്‍ഷിക സബ്സിഡിയോടുകൂടെയുളള തെ‌ങ്ങിന്‍ തൈ വിതരണത്തിന്‍റെ  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തല ഉദ്ഘാടനം ചെറുതന കൃഷി ഓഫീസില്‍  ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ് നിര്‍വ്വഹിച്ചു. ചേപ്പാട്  ,വീയപുരം, കൃഷി ഭവനുകളിലും തെങ്ങിൻ തൈവിതരണം നടന്നു. Coconut trees were also distributed at Chepad, Viyapuram and Krishi Bhavans.  ചെറുതന കൃഷി ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ബി.രത്നകുമാരി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗിരിജാ സന്തോഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജ, സരിതാ രാജന്‍,മോഹന്‍ലാല്‍,സോമന്‍, കൃഷി ഓഫീസര്‍ അബിദ.   വീയപുരം കൃഷി ഭവനില്‍  നടന്ന ചടങ്ങില്‍  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍മാന്‍ ജോബിള്‍ പെരുമാള്‍, പഞ്ചായത്ത് പ്രസിഡന്‍റ്  ,പി.പ്രസാദ്,രഘു വീയപുരം, കൃഷി ഓഫീസര്‍ നന്ദകുമാര്‍,ചേപ്പാട് കൃഷിഭവനില്‍ നടന്ന യോഗത്തില്‍ എം.കെ.ശ്രീനിവാസന്‍ ,മണികുമാര്‍, ഗോപിനാഥന്‍ നായർ കൃഷി ഓഫീസര്‍ പുഷ്പരാജന്‍  പങ്കെടുത്തു. 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്സർക്കാർ സബ്സിഡിയോടെ കാർഷിക ഉപകരണങ്ങൾ അന്വേഷിക്കുകയാണോ?

#Farmer#Subsidy#Agriculture#Coconut#FTB

English Summary: Distributed coconut trees with agricultural subsidy-kjaboct620
Published on: 06 October 2020, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now