1. News

വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞ് വിതരണം:

വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന നാഷണൽ സർവീസ് സ്‌കീമിന്റെ ജീവനം ജീവധനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു (ജനുവരി 16) രാവിലെ 9.30ന് കൊല്ലം പുനലൂർ വാളക്കോട് എൻ.എസ്.വി.എച്ച്.എസ്.ഇ സ്‌കൂളിൽ നിർവഹിക്കും.

K B Bainda

വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന നാഷണൽ സർവീസ് സ്‌കീമിന്റെ ജീവനം ജീവധനം പദ്ധതിയുടെ

സംസ്ഥാനതല ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ജനുവരി 16നു രാവിലെ 9.30ന് കൊല്ലം പുനലൂർ വാളക്കോട് എൻ.എസ്.വി.എച്ച്.എസ്.ഇ സ്‌കൂളിൽ നിർവഹിക്കും. State level inauguration of Jeevanam Jeevadhanam project of National Service Scheme for laying hens for VHSE students Raju will perform on January 16 at 9.30 am at NSVHSE School, Punalur, Valakode, Kollam.

ഓരോ വിദ്യാർത്ഥിക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കാവശ്യമായ മരുന്നും വിതരണം ചെയ്യും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, കെപ്‌കോ ചെയർപേഴ്‌സൺ, എൻ.എസ്.എസ് റീജയണൽ ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തേയിലത്തോട്ടം തൊഴിലാളികൾക്ക് വീടൊരുക്കാൻ 'ഓൺ യുവർ ഓൺ ഹൗസ്' ഭവന പദ്ധതി

English Summary: Distribution of eggs to VHSE students:

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds