Updated on: 26 December, 2020 8:56 AM IST
http://wallpapersname2012.blogspot.com/

ലോകത്ത് ഏറ്റവുമധികം ഏഷ്യൻ ആനകളെ കാണുന്നത് കേരളമുൾപ്പെടുന്ന വനമേഖലയിൽ. ഏഷ്യൻ ആനകളുടെ ‘ഹോട്സ്‌പോട്ട്’ ആയി കേന്ദ്ര വനംമന്ത്രാലയം അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് നാഗർഹോളെ-ബന്ദിപ്പൂർ-വയനാട്-സത്യമംഗലം-മുതുമല വനമേഖലയാണ്.

The forest area of Kerala is the largest place asian elephant is found in the world. A recent study by the Union Forest Ministry found that the Nagarhole-Bandipur-Wayanad-Satyamangalam-Muthumala forest area is the hotspot of Asian elephants.

തമിഴ്‌നാട്-കേരളം-കർണാടക സംസ്ഥാനങ്ങളിലായി വിഭജിച്ചു കിടക്കുന്നുണ്ടെങ്കിലും തുടർവനങ്ങളാണ് ഈ മേഖല. 6000-7000 ആനകൾ ഈ മേഖലയിൽമാത്രം വിഹരിക്കുന്നതായാണ് കണക്ക്.

പശ്ചിമഘട്ടത്തിൽ

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻഭാഗത്തായിരുന്നു 2010-ൽ നടത്തിയ പഠനത്തിൽ കാട്ടാനകൾ ഏറ്റവുമധികം ഉണ്ടെന്ന് കണ്ടെത്തിയത്.

എന്നാൽ, 2018-19ൽ നടന്ന പഠനത്തിൽ പശ്ചിമഘട്ടത്തിന്റെ വടക്കുഭാഗത്തും ആനകളുടെ വലിയസാന്നിധ്യം കണ്ടെത്തി. കൃഷിയിടങ്ങൾക്ക് സമീപമുള്ള കാടുകളിൽ സ്ഥിരമായി വാസമുറപ്പിച്ച ആനക്കൂട്ടങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

പശ്ചിമഘട്ടത്തിൽമാത്രം 14,000-16,000 ആനകളുണ്ടെന്നാണ് കണക്ക്. പശ്ചിമഘട്ടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആനകളുള്ളത് അസം, അരുണാചൽപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലാണ്. ഇവിടെ 10,000 ആനകൾ ഉണ്ടെന്നാണ് പുതിയ കണക്ക്.

English Summary: elephant hotspot kerala now under asian
Published on: 26 December 2020, 08:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now