1. News

പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്‌ എയർലൈൻ

ഒരുതവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്‌ എയർലൈൻ.ആദ്യഘട്ടമായി ജൂൺ ഒന്നുമുതൽ വിമാനത്തിനകത്ത് പ്ലാസ്റ്റിക് സ്ട്രോ പൂർണമായും നിരോധിച്ചു.

Asha Sadasiv
ഒരുതവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്‌ എയർലൈൻ.ആദ്യഘട്ടമായി ജൂൺ ഒന്നുമുതൽ വിമാനത്തിനകത്ത് പ്ലാസ്റ്റിക് സ്ട്രോ പൂർണമായും നിരോധിച്ചു. ഇപ്പോൾ പരിസ്ഥിതിസൗഹൃദ സ്ട്രോകളാണ്‌ യാത്രക്കാർക്ക് നൽകുന്നത്.
ഓഗസ്റ്റ് മുതൽ പ്ലാസ്റ്റിക് ബാഗുകളും ഒഴിവാക്കും. വിമാനത്തിനകത്തുനിന്ന് യാത്രക്കാർ സാധനങ്ങൾ വാങ്ങുമ്പോൾ കടലാസുകൊണ്ടുള്ള സഞ്ചിയിയാവും ഇനിമുതൽ ലഭിക്കുക.
English Summary: Emirates airlines is avoiding use of plastics

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds