Updated on: 4 December, 2020 11:19 PM IST
ഉ​മ നെ​ൽ​വി​ത്താ​ണ് കൃ​ഷി​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്.
ചേ​ർ​ത്ത​ല:  പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ആ​യി​ട്ട് കൂ​ടി​യും കൂ​ട്ടാ​യ്മ​യി​ലൂ​ടെ ന​ല്ലെ വി​ള​വ് നേ​ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് സ്വാ​ശ്ര​യ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ. പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ഭ​വ​ൻ നേ​തൃ​ത്വ​ത്തി​ൽ  ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്വാ​ശ്ര​യ സം​ഘം ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യി​ൽ നൂ​റ് മേ​നി വി​ള​വ് ല​ഭി​ച്ചു.Perumbalam Panchayat is implementing a farm management scheme. Farming under the auspices of the Self Help Group included in the Subhiksha keralam project
പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലെ 5, 6 വാ​ർ​ഡു​ക​ളി​ലെ 11 പു​രു​ഷ​ന്മാ​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച കാ​രു​ണ്യാ സ്വാ​ശ്ര​യ സം​ഘ​മാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യ്ക്ക് പി​ന്നാ​ലെ നെ​ൽ​കൃ​ഷി​യി​ലും വി​ജ​യം നേ​ടി​യ​ത്. കു​ന്നും​പു​റ​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ലെ ഒ​ന്ന​ര ഏ​ക്ക​റി​ൽ അ​ധി​കം വ​രു​ന്ന വ​യ​ലി​ലാ​ണ് നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ​ത് പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​രി​ശ് കി​ട​ന്ന നി​ല​മാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യെ​ടു​ത്ത​ത്.
 ഉ​മ  നെ​ൽ​വി​ത്താ​ണ് കൃ​ഷി​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. പൂ​ർ​ണ്ണ​മാ​യി ജൈ​വ​വ​ള​വും, ജൈ​വ കീ​ട​നാ​ശി​നി​യു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്ന കൊ​യ്ത്തു ഉ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് കെ.​എ​സ്.​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ ശോ​ഭ​ന ച​ക്ര​പാ​ണി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ അ​നു.​ആ​ർ.​നാ​യ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​യ​കു​മാ​ർ കാ​ളി​പ​റ​മ്പ് ,പി.​ഏ. അ​ൻ​സ്, സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ണ്റ് ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​എ​സ്.​പ്ര​സ​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ക​ര​നെ​ൽ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
#Paddy#Krishi#Agriculture#FTB#Krishijagran
English Summary: Excellent yield in paddy cultivation at Perumbalam-kjabsep2220
Published on: 22 September 2020, 02:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now