കേരളമാകെ വിത്ത്​ നഴ്​സറിയുമായി കുടുംബശ്രീ ‘ജൈവിക'

Tuesday, 07 August 2018 04:00 PM By KJ KERALA STAFF

 

കൊ​ച്ചി: സം​സ്​​ഥാ​ന​ത്തു​ട​നീ​ളം ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു​ക​ളും തൈ​ക​ളും ന്യാ​യ വി​ല​യ്​​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ. ‘ജൈ​വി​ക’ എ​ന്ന​പേ​രി​ൽ 140 ഓ​ളം ന​ഴ്സ​റി​ക​ൾ ഓ​ണ​ത്തി​ന് മു​മ്പ് ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ ജി​ല്ല​യി​ലും 10 ന​ഴ്സ​റി​ക​ളെ​ങ്കി​ലും ആ​രം​ഭി​ക്കും. പ​ച്ച​ക്ക​റി​ക​ൾ, അ​ല​ങ്കാ​ര​പ്പൂ​ച്ചെ​ടി​ക​ൾ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ത്തു​ക​ളും ബ​ഡ്ഡി​ങ്ങ്, ഗ്രാ​ഫ്റ്റി​ങ്ങി​ങ് തു​ട​ങ്ങി​യ രീ​തി​യി​ൽ വി​ക​സി​പ്പി​ച്ച തൈ​ക​ളും ന​ഴ്സ​റി​ക​ളി​ൽ ല​ഭ്യ​മാ​ക്കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ഒ​റ്റ​ക്കും ഗ്രൂ​പ്പു​ക​ളാ​യും ന​ഴ്സ​റി​ക​ൾ ആ​രം​ഭി​ക്കാം.

50,000 രൂ​പ​യു​ടെ ലോ​ണും വി​ദ​ഗ്​​ധ പ​രി​ശീ​ല​ന​വും സം​രം​ഭ​ക​ർ​ക്ക് ന​ൽ​കും. അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക. ഇ​തി​െൻറ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. നി​ല​വി​ൽ കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ന​ഴ്സ​റി​ക​ളും ജൈ​വി​ക​യു​ടെ കീ​ഴി​ൽ കൊ​ണ്ടു​വ​രും. കാ​ർ​ഷി​ക രം​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ പേ​ർ ക​ട​ന്നു​വ​രു​ന്ന സ​മ​യ​മാ​ണി​ത്.

വീ​ട്ട​മ്മ​മാ​ർ മു​ത​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വ​രെ കൃ​ഷി​യി​ലേ​ക്ക് ആ​കൃ​ഷ്​​ട​രാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ന​ല്ല ഇ​നം വി​ത്തു​ക​ളോ തൈ​ക​ളോ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​വ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. കു​ടും​ബ​ശ്രീ​യു​ടെ മേ​ള​ക​ളി​ൽ ത​ന്നെ വി​ത്തു​ക​ൾ​ക്കും തൈ​ക​ൾ​ക്കും വ​ലി​യ ആ​വ​ശ്യ​ക്കാ​രു​ണ്ട്. ഇ​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എ​സ്. ഹ​രി​കി​ഷോ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. കാ​ർ​ഷി​ക രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ ‘ജൈ​വി​ക’​ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ​വി​ടെ​നി​ന്നും ഒ​രേ വി​ല​ക്ക് മു​ന്തി​യ ഇ​നം തൈ​ക​ൾ വാ​ങ്ങാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ് ‘ജൈ​വി​ക’​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക എ​ന്ന് കു​ടും​ബ​ശ്രീ അ​ഗ്രി​ക​ൾ​ച​റ​ൽ ​േപ്രാ​ജ​ക്ട് ഓ​ഫി​സ​ർ സി.​എ​സ്. ദ​ത്ത​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജൈ​വി​ക ന​ഴ്സ​റി​ക​ളി​ലെ​യും വി​ൽ​പ​ന, സ്​​റ്റോ​ക്കു​ക​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ന​ട​പ്പാ​ക്കും

CommentsMore from Krishi Jagran

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട്

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട് ജൈവപച്ചക്കറി എന്ന ബ്രാന്‍ഡില്‍ വില്പ്പനയ്‌ക്കെത്തുന്നതില്‍ 11.2 ശതമാനത്തിലും കീടനാശിനിയെന്ന് കേരള കാര്‍ഷികസര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. പച്ചക്കറികളില്‍ പലതിലും അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉഗ്ര…

November 17, 2018

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവ…

November 16, 2018

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ കൃഷി ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാ…

November 16, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.