Updated on: 4 December, 2020 11:20 PM IST
ക്ഷീരകർഷകർ 24 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യണം

 

 

ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ വച്ച് 25ന് അസോള, ഹൈഡ്രോ പോണിക്‌സ്, തീറ്റപ്പുൽ സംസ്‌കരണം എന്നീ വിഷയങ്ങളിൽ ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.The Department of Dairy Development is organizing a training program on Azolla, Hydroponics and Fodder Cultivation through Google Meet on the 25th at the Fodder Cultivation Development Training Center affiliated to the Valiyathura State Fodder Farm. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുളള ക്ഷീരകർഷകർ 24 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട വാട്‌സ് ആപ്പ് നമ്പർ: 9539306773. ഫോൺ: 0471-2501706.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിരുന്നു വന്ന വിദേശിപ്പഴങ്ങള്‍

English Summary: Fodder cultivation training
Published on: 19 November 2020, 05:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now