1. News

പ്രവാസികൾക്ക് 10000 രൂപ ധനസഹായം : ഏപ്രിൽ 30 ന് മുമ്പായി അപേക്ഷിക്കണം

പ്രവാസി ക്ഷേമനിധി അംഗങ്ങൾ ആയവരിൽ കോവിഡ് 19 ബാധിച്ച എല്ലാവർക്കും 10,000/- (പതിനായിരം രൂപ) ധനസഹായം ലഭിക്കുന്നുണ്ട്. 2021 മാർച്ച് 31 വരെ രോഗ ബാധിതരാവുന്നവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 30 ന് മുമ്പായി അപേക്ഷിക്കണം. ഓൺലൈൻ വഴി അപേക്ഷിക്കാം.

Arun T

പ്രവാസി ക്ഷേമനിധി അംഗങ്ങൾ ആയവരിൽ കോവിഡ് 19 ബാധിച്ച എല്ലാവർക്കും 10,000/- (പതിനായിരം രൂപ) ധനസഹായം ലഭിക്കുന്നുണ്ട്. 2021 മാർച്ച് 31 വരെ രോഗ ബാധിതരാവുന്നവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 30 ന് മുമ്പായി അപേക്ഷിക്കണം.
ഓൺലൈൻ വഴി അപേക്ഷിക്കാം.

കോവിഡ് 19 ബാധിച്ച് ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത പ്രവാസി ക്ഷേമനിധി അംഗങ്ങൾ എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നിലവിൽ അഞ്ച് ലക്ഷത്തോളം പേർ പ്രവാസി ക്ഷേമനിധി അംഗങ്ങൾ ആയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ധാരാളം പേർ ഈ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കും. 

അർഹരായ മുഴുവൻ ആളുകൾക്കും ലഭ്യമാവുന്ന തരത്തിൽ ഈ സന്ദേശം എത്തിക്കുമല്ലൊ.
ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന, പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങൾ ആയവർക്കും ഈ ആനുകൂല്യം ലഭ്യമാണ്.
താഴെ കൊടുക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
http://104.211.245.164/pravasi_covid/registration.php

English Summary: FOR GULF EXPARITATES 10000 RUPEES AS GRANT WHO GOT COVID

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds