Updated on: 2 February, 2021 6:51 AM IST
പട്ടികജാതി വിദ്യാര്‍ത്ഥികള്‍

കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തോടെ കേരളത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണത്തിലും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ ഇ ഡി ബള്‍ബ്, സോളാര്‍ ലാന്റേണ്‍ എന്നിവയുടെ നിര്‍മാണത്തിലും 15 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു. സംരംഭകത്വ പരിശീലനം നല്‍കി തൊഴില്‍ ദാതാക്കളായി മാറ്റുകയാണ് ലക്ഷ്യം.

With the financial assistance of the Centre, the government has invited applications for the 15 day free training programme of the construction of digital thermometer for scheduled caste students of Keralaalong with the construction of LED bulbs and solar Lantern.

തൃശ്ശൂര്‍ സീമെറ്റും (സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജി) സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന ഡയറക്ടറേറ്റും ഐ .എച്.ആര്‍ .ഡി എറണാകുളം റീജിയണല്‍ സെന്ററും സഹകരിച്ചുള്ള പദ്ധതിയാണിത്.

ടി .എച്ച്. എസ് .എല്‍ .സി / വി .എച് .എസ് .ഇ / പ്ലസ്ടു സയന്‍സ് എന്നിവയില്‍ കുറയാത്ത യോഗ്യത ഐ.എച്ച്് .ആര്‍ .ഡിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാവും പരിശീലനം നടത്തപ്പെടുന്നത്. അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.ihrdmfsekm.kerala.gov.in

പഠനത്തോടൊപ്പം കൃഷിയിലും മിടുക്കനായി വിദ്യാർത്ഥി.

കൈതകൃഷിയും മണ്ണ് ജല സംരക്ഷണവും

നിർധനരായ വിദ്യാർത്ഥകൾക്ക് സ്കോളർഷിപ്പ്

English Summary: fREE ENTERPRENEURSHIP TRAINING FOR SSCHEDULED CASTE
Published on: 02 February 2021, 06:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now