1. News

നിർധനരായ വിദ്യാർത്ഥകൾക്ക് സ്കോളർഷിപ്പ്

ചൈൽഡ് ഫണ്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പഠിക്കാൻ മിടുക്കരും നിർധനരുമായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൻറെ ഭാഗമായി നടപ്പിലാക്കുന്ന ആൾ ഇന്ത്യ സ്കോളർഷിപ് ആയ പ്രഥമ ശിക്ഷാ യോജനാ സ്കോളര്ഷിപ്പിലേക്കു കേരളത്തിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . കഴിഞ്ഞ അധ്യയന വർഷത്തിൽ നടന്ന പരീക്ഷയിൽ 50% മുകളിൽ മാർക്കുകൾ കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണു .

Arun T

ചൈൽഡ് ഫണ്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പഠിക്കാൻ മിടുക്കരും നിർധനരുമായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൻറെ ഭാഗമായി നടപ്പിലാക്കുന്ന ആൾ ഇന്ത്യ സ്കോളർഷിപ് ആയ പ്രഥമ ശിക്ഷാ യോജനാ സ്കോളര്ഷിപ്പിലേക്കു കേരളത്തിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു .

Pradhama Vidhya Yojana Pre matric scholarship is a CSR Initiate of IBG Ventures in partner with Child Fund for the Welfare of Minorities and economically backward students.

കഴിഞ്ഞ അധ്യയന വർഷത്തിൽ നടന്ന പരീക്ഷയിൽ 50% മുകളിൽ മാർക്കുകൾ കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണു .

30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കും 20% അംഗവൈകല്യമുള്ള കുട്ടികൾക്കും വേണ്ടി മാറ്റിവെച്ചിരിക്കുന്നു .

രക്ഷിതാക്കളുടെ വാർഷിക വരുമാനം 1 ലക്ഷം (ഗ്രാമങ്ങളിലും ), 2 ലക്ഷം വരെ നഗരങ്ങളിലും ആയിരിക്കണം

1 മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടു വിഭാഗങ്ങളിലായി (75000 രൂപ വരെ ലഭിക്കുന്ന )പ്രീ മെട്രിക് സ്കോളർഷിപ്.

+1 , +2 ക്‌ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് (1 ലക്ഷം രൂപ വരെ ലഭിക്കുന്ന ) പോസ്റ്റ് മെട്രിക് സ്കോളർഷിപ്

അവസാന തിയതി : ജൂലൈ 1st, 2020

ആവിശ്യമായ രേഖകൾ

ആധാർ കാർഡ് (വിദ്യാര്‍ഥിയുടെ)

ഇ മെയിൽ ഐ ഡി

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (വിദ്യാര്‍ഥിയുടെ/രക്ഷാകര്‍ത്താവ്)

വരുമാന സർട്ടിഫിക്കറ്റ് / റേഷന്‍ കാര്‍ഡ്

ID പ്രൂഫ് (വിദ്യാര്‍ഥിയുടെ)

രക്ഷാകര്‍ത്താവിന്റെ ID പ്രൂഫ് (പാൻ കാർഡ് സ്വീകരിക്കുന്നതല്ല )

സ്കൂൾ അഡ്രസ് ഫോൺ നമ്പർ

മാർക്ക് ലിസ്റ്റ് ( നിർബന്ധമില്ല )

Attach the following documents

** Candidate Id Proof ( Adhaar Card / School ID)*

** Gaurdian’s Id Proof *( Any Valid Proof Except Pancard)

** Income Proof * ( Income Certificate / Ration Card )

** Disability Certificate (If available)

** Mark list (If available)

** Recommendation Letter (If available)

അപേക്ഷ അയക്കേണ്ട അവസാന തിയതി ജൂലൈ 1st ,2020 വരെ മാത്രം

അറിയാത്തതു കാരണം ആർക്കും ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ , നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യാൻ മറക്കരുത്

ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ ദയവായി ഈ ലിങ്ക് സന്ദർശിക്കുക  https://pradhamashikshayojana.com/

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാനമന്ത്രി കൃഷി ഉദാൻ യോജന പ്രചാരം പഴം പച്ചക്കറി കയറ്റുമതിക്ക്‌ ദില്ലി വിമാനത്താവളം സൗകര്യമൊരുക്കുന്നു.

English Summary: Scholarship for poor students

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds