കേന്ദ്ര സംസ്ഥാന സർക്കാരും കുടുംബശ്രീയും നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരും കുടുംബശ്രീയും നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് ആലപ്പുഴ, ഇടുക്കി, എറണാകുളം,കോട്ടയം ജില്ലകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരും കുടുംബശ്രീയും നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് ആലപ്പുഴ, ഇടുക്കി, എറണാകുളം,കോട്ടയം ജില്ലകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രായം 18- 30. പട്ടികജാതി, പട്ടിക.വർഗ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുൻഗണന. ഐടി അനലിസ്റ്റ്, വെയർഹൗസ് സൂപ്പർവൈസർ എന്നിവയാണ് കോഴ്സുകൾ. യോഗ്യത; ഏതെങ്കിലും വിഷയത്തിൽ ബിരുദ, തത്തുല്യമായ ഡിപ്ലോമ. പരിശീലനം പൂർത്തിയാക്കുന്നവർക്ക് അതാതുമേഖലകളിൽ തൊഴിലവസരവും സെക്ടർ സ്കിൽ കൗൺസിലിന്റെ സർട്ടിഫിക്കറ്റും ലഭിക്കും.
വിവരങ്ങൾക്ക് :8714258581, 7012328910.
English Summary: free skill job training by kudumbasree and government for lower class
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....