1. News

തൊഴില്‍ രഹിതരായ യുവജനങ്ങൾക്കായി സൗജന്യ നൈപുണ്യ പരിശീലനം ;വേഗം രജിസ്റ്റർ ചെയ്യൂ

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെയും ബ്രിഡ്ജ് പോയിന്റ് സ്‌കില്‍സ് ആന്റ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെ ജില്ലയിലെ ഒബിസി, ഒഇസി, എസ്ഇ/എസ്‌സി വിഭാഗത്തിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി സൗജന്യ ടയര്‍ ഫിറ്റര്‍ കോഴ്‌സ് നടത്തുന്നു.

K B Bainda
ഒരാൾക്ക് താല്പര്യമുള്ള ഒന്നിലധികം കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാം.
ഒരാൾക്ക് താല്പര്യമുള്ള ഒന്നിലധികം കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാം.

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെയും ബ്രിഡ്ജ് പോയിന്റ് സ്‌കില്‍സ് ആന്റ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെ  തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി പരിശീലനം നടത്തുന്നു

18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പെന്‍ഡും ലഭിക്കും.People between the ages of 18 and 35 can apply. Those who complete the training will also get a stipend

താല്പര്യമുള്ളവർ ഇതിൽ കാണുന്ന ലിങ്ക് തുറന്നു പേര് രജിസ്റ്റർ ചെയ്യുക. - https://docs.google.com/forms/d/e/1FAIpQLSdF9yNCelYmnDLT_SbD8FmrQe4KElx8NvqUxWnCdOMoRTwn_g/viewform?usp=sf_link

ലിങ്ക് തുറന്നു പേര് രജിസ്റ്റർചെയ്താൽ മാത്രമേ ഏതൊക്കെ കോഴ്‌സുകളിൽ ആണ് പരിശീലനം എന്നറിയാൻ കഴിയൂ. ഒരാൾക്ക് താല്പര്യമുള്ള ഒന്നിലധികം കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാം. എത്ര കോഴ്സിൽ രെജിസ്റ്റർ ചെയ്താലും ഒരു കോഴ്സിൽ മാത്രമേ പരിശീലനം നേടാൻ കഴിയൂ.

English Summary: Free skills training for unemployed youth

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds