Updated on: 13 January, 2021 2:00 PM IST
18 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കൊച്ചി: ദേശീയ നഗര ഉപജീവന മിഷൻ കുടുംബശ്രീ മുഖാന്തിരം ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ -യോഗ്യത എസ് എസ് എൽ സി , ഇലക്ട്രോണിക്സ് യോഗ്യത എസ് എസ് എൽ സി,

ഫ്രണ്ട് ഓഫീസ്‌ അസ്സോസിയേറ്റ് യോഗ്യത പ്ലസ് ടു ,ഓട്ടോ മോട്ടിവ് സർവീസ് ടെക്‌നീഷ്യൻ, യോഗ്യത എസ് എസ് എൽ സി , അക്കൗണ്ട് എക്സിക്യൂട്ടീവ്‌ യോഗ്യത പ്ലസ് ടു,

കോഴ്‌സുകളിലേക്ക് കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കൊച്ചി കോർപറേഷൻ പരിധിയിലെ താമസക്കാർ ആയിരിക്കണം. Applicants should be residents of Kochi Corporation.

താല്പര്യമുള്ളവർ കൊച്ചി ബോട്ട് ജെട്ടിക്കു സമീപമുള്ള നഗരരസഭയുടെ ഓഫീസിൽ 14,15,16 തീയതികളിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം.Those interested should come to the Municipal Office near the Kochi Boat Jetty on 14th, 15th and 16th and register their names.

ആധാർ കാർഡ്, റേഷൻ കാർഡ് , വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാനമന്ത്രി ഫസൽ ബീമാ യോജന: 2021 ജനുവരി 13ന് 5 വർഷം പൂർത്തിയാക്കുന്നു

English Summary: Free training in various courses.
Published on: 13 January 2021, 12:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now