പെട്രോൾ ഡീസൽ വില തുടർച്ചയായ ആറാം ദിവസവും ഉയർന്നു. ഇന്നലെ കൊച്ചിയിൽ പെട്രോളിന് 82. 59 രൂപയും ഡീസലിന് 76.48 രൂപയുമായിരുന്നു. ഒറ്റ ദിവസം കൊണ്ട് പെട്രോളിന് 21 പൈസയും ഡീസലിന് 30 പൈസയും കൂടി. വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിച്ചു. Petrol and diesel prices rose for the sixth day in a row. In Kochi yesterday, petrol was priced at Rs 82.59 and diesel at Rs 76.48. In one day, petrol will cost 21 paise more and diesel 30 paise more. Market sources said prices are likely to rise again.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്ക് പുതിയ അവസരങ്ങൾ നൽകി കാർഷിക ബിൽ -പ്രധാനമന്ത്രി
Share your comments