Updated on: 4 December, 2020 11:19 PM IST
ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് ഹൈ​ന്ദ​വ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​യ്ത്തി​ന്റെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം

ആലപ്പുഴ: ഉൽസവാന്തരീക്ഷത്തോടെ ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് ഹൈ​ന്ദ​വ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​യ്ത്തി​ന്റെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം നടന്നു. കായംകുളം എംഎൽഎ യു. ​പ്ര​തി​ഭ ഉ​ദ്‌​ഘാ​ട​നം ചെയ്തു.Chetti Kulangara with a festive atmosphere This year's harvest under the leadership of the Hindu community The harvest festival was held. Kayamkulam MLA U. Pratibha inaugurated the function.Kayamkulam MLA U. Pratibha inaugurated the function
ശ്രീ​ദേ​വി വി​ലാ​സം ഹി​ന്ദു​മ​ത ക​ൺ​വ​ൻ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ എം.​കെ. രാ​ജീ​വ്, ക്ഷേ​ത്ര അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പി. ​സു​നി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സി. ​സു​ധാ​ക​ര​ക്കു​റു​പ്, ക​ര​യോ​ഗം പ്ര​സി​ഡ​ൻ​റ് ജി. ​ബി​നു​കു​മാ​ർ, സെ​ക്ര​ട്ട​റി വി. ​ചൈ​ത​ന്യ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ്: എ​ബി ബാ​ബു, കൃ​ഷി അ​സി​സ്റ്റ​ൻ​റ് എ​ൻ.​ടി. ഹ​സീ​ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മ​ട​വീ​ണ് കൃ​ഷി നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജി​ല്ലാ ക​ല​ക്‌​ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി

#Alappuzha#Krishi#Agriculture#FTB

English Summary: harvesting Nelkrishi with much plessure
Published on: 05 September 2020, 04:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now