News

മ​ട​വീ​ണ് കൃ​ഷി നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജി​ല്ലാ ക​ല​ക്‌​ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ഇ​ത്ത​വ​ണ മ​ട​വീ​ഴ്ച​യു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ ക​ല​ക്‌​ട​ർ എ ​അ​ല​ക്സാ​ണ്ട​ർ സ​ന്ദ​ർ​നം ന​ട​ത്തി

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ഇ​ത്ത​വ​ണ മ​ട​വീ​ഴ്ച​യു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ ക​ല​ക്‌​ട​ർ എ ​അ​ല​ക്സാ​ണ്ട​ർ സ​ന്ദ​ർ​നം ന​ട​ത്തി

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ഇ​ത്ത​വ​ണ മ​ട​വീ​ഴ്ച​യു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ ക​ല​ക്‌​ട​ർ എ ​അ​ല​ക്സാ​ണ്ട​ർ സ​ന്ദ​ർ​നം ന​ട​ത്തി വി​ല​യി​രു​ത്തി. കൈ​ന​ക​രി​യി​ലെ വ​ലി​യ​തു​രു​ത്ത്, ആ​റു​പ​ങ്ക്, പ​രു​ത്തി​വ​ള​വ്,ചെ​റു​കാ​ലി​കാ​യ​ല്‍, എ​ന്നീ മ​ട വീ​ണ പ​ട​ശേ​ഖ​ര​ങ്ങ​ളും കൃ​ഷി ചെ​യ്തി​രു​ന്ന ഉ​തി​മ​ട പു​നാ​പു​റം പാ​ട​ശേ​ഖ​ര​ത്തി​ലെ മ​ഴ​ക്കെ​ടു​തി​യും ക​ള​ക്ട​ര്‍ നേ​രി​ല്‍ ക​ണ്ട് വി​ല​യി​രു​ത്തി. ചി​ത്തി​ര​ക്കാ​യ​ലും ക​ള​ക്ട​ര്‍ സ​ന്ദ​ര്‍ശി​ച്ചു. മ​ട വീ​ണ് വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​വ​രെ​യും നി​ല​വി​ല്‍ ക്യാ​മ്പി​ല്‍ താ​മ​സി​ക്കു​ന്ന 13 കു​ടും​ബ​ങ്ങ​ളി​ലെ 52 ആ​ളു​ക​ളെ​യും സ​ന്ദ​ര്‍ശി​ച്ചു ക​ള​ക്ട​ര്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. ഓ​ഗ​സ്റ്റ് മാ​സം ആ​ദ്യ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ മ​ട​വീ​ഴ്ച​യി​ൽ 120 ഏ​ക്ക​റി​ലേ​റെ കൃ​ഷി​യാ​ണ് ഇ​വി​ടെ ന​ശി​ച്ച​ത്.More than 120 acres of crops were destroyed in early August landslides


കു​ട്ട​നാ​ട് ത​ഹ​സി​ല്‍ദാ​ര്‍ റ്റി ​ഐ വി​ജ​യ​സേ​ന​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍ദാ​ര്‍ സു​ഭാ​ഷ്, ച​മ്പ​ക്കു​ളം കൃ​ഷി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ അ​ജു ജോ​ണ്‍ മ​ത്താ​യി എ​ന്നി​വ​ര്‍ ക​ള​ക്ട​റെ അ​നു​ഗ​മി​ച്ചു. ക്യാ​മ്പി​ല്‍ കൈ​ന​ക​രി തെ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ല​യ, കൈ​ന​ക​രി വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വി​ദ്യ വി ​നാ​യ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി​നോ​ദ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പൊ​ട്ടു​വെ​ള്ള​രി ലോക കാർഷിക ഭൂപടത്തിൽ

#Kuttanadu#Alappauzha#Paddy field#Agriculture


English Summary: The District Collector visited the flood affected areas

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine