Updated on: 22 February, 2021 10:26 AM IST
മുട്ടകോഴി

Entrapreneurship Development and Employment Generation(EDEG )

നാഷണൽ ലൈവ്സ്റ്റോക് മിഷൻ EDEG പദ്ധതിക്ക് NABARD അനുമതി ആയി 

തയ്യാറാക്കിയത്
എം. വി. ജയൻ, ക്ഷീരവികസന ഓഫീസർ എടക്കാട് കണ്ണൂർ 9447852530

ഈ വർഷം കേരളത്തിന് ജനറൽ 2.289 കോടി, ST - 5.42 lakh SC- 60.34 lakh അനുവദിച്ചു

സബ്‌സിഡി -

APL 25%
BPL/SC/ST - 33.33%

ഗുണഭോക്താക്കൾ
1.വ്യക്തിഗത കർഷക സംരംഭകർ
2. Co-ഓപ്പറേറ്റീവ്സ്
3. NGOs
4. കമ്പനീസ്
5. SHG
6. JLG
7. Organized / un.org. group

ബാങ്ക്കൾ

1. കൊമേർഷ്യൽ ബാങ്ക്
2. സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക് )
3.കാർഷിക ഗ്രാമവികസന ബാങ്ക്
4. അർബൻ ബാങ്ക്

പ്രധാന പദ്ധതികൾ -ബ്രാക്കറ്റിൽ റിപ്പയ്മെന്റ് പീരിയഡ്
1. PVCF (poultry Venture Capital Fund ) -(5-9 years)
2. IDSRR - Integrated Development of small Ruminants&Rabbits (9 year)

3. Salvaging of male buffaloe calves (SMBC) 4-6 years

4. Pig Development (PD) 5-6 years

3 വർഷം സബ്‌സിഡി ലോക്കിങ് ആയിരിക്കും സബ്‌സിഡി ബാക് എൻഡഡ് ആണ്
പദ്ധതികളും എണ്ണം, പരമാവധി സബ്‌സിഡിയും. APL ന്റെ 25% സബ്‌സിഡി കണക്കിൽ ആണ് താഴെ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് (BPL/SC/ST - 33.33% ഉണ്ട് )

1. കാട /താറാവ് /ടർക്കി /ഗിനി ബ്രീഡിങ് ഫാം - 7.5 lakh

2.Central grower unit -16000? ബാച്ച് - 10 lakhs

3. മുട്ടക്കോഴി -20, 000 യൂണിറ്റ് - 2 lakh / 2000 എണ്ണം (20 lakh ) ഒരു മുട്ടക്കോഴിക്ക് 100 രൂപ സബ്‌സിഡി 

4. ഇറച്ചിക്കോഴി -20, 000 യൂണിറ്റ് - 0.56 lakh / 2000 എണ്ണം (11.2 lakh ) ഒരു ഇറച്ചിക്കോഴിക്ക് 56 രൂപ 5. സബ്‌സിഡി

5. കാട /താറാവ് /ടർക്കി /ഗിനി Rearing - 5 lakh - യൂണിറ്റ് സൈസ് അനുസരിച്
6. ഫീഡ് മിക്സിങ് യൂണിറ്റ് - 1ton / മണിക്കൂർ - 4 ലക്ഷം

7. Trans.വെഹിക്കിൾ (open cage) - 2 lakh

8. Trans.വെഹിക്കിൾ (Refrigerated ) - 3.75 lakh

9. Retail Outlet ( Dressing unit ) - 2.5 lakh

10. Marketing Outlet ( Marketing unit ) - 3.75 lakh

11. മൊബൈൽ മാർക്കറ്റിംഗ് യൂണിറ്റ് - 2.5 lakh

12. കോൾഡ് സ്റ്റോറേജ് (Poultry ) - 2.5 lakh

13. Egg/ ബ്രോയ്ലർ cart - 3750 roop

14. ആട് (10 fm+1 male ) - 12500 രൂപ പരമാവധി 4 യൂണിറ്റ് 44 എണ്ണം )

15. ആട് (100 fm+5 male ) - 2.5 ലക്ഷം രൂപ പരമാവധി 4 യൂണിറ്റ് 44 എണ്ണം )

16. മുയൽ (15 fm+5 male ) - 75, 000 രൂപ പരമാവധി 4 യൂണിറ്റ് 44 എണ്ണം )

17. പന്നി (3 fm+1 male ) - 25, 000 രൂപ പരമാവധി 4 യൂണിറ്റ് 16എണ്ണം )

18. പന്നി ബ്രീഡിങ് (20 fm+4 male ) - 25, 2 ലക്ഷം രൂപ

19. Chilled Retail pork ഔട്ട്ലെറ്റ് - 3 lakh

20. പോത്ത് വളർത്തൽ - 25 എണ്ണം - 6250 രൂപ /പോത്ത്

21. പോത്ത് വളർത്തൽ - 26- 200 എണ്ണം - സബ്‌സിഡി 6000 രൂപ /പോത്ത്

22. പോത്ത് വളർത്തൽ - 201- 2000 എണ്ണം - സബ്‌സിഡി 3125 രൂപ /പോത്ത്

Waste മാനേജ്മെന്റ്

1. ബിൽഡിംഗ്‌ - 25 ലക്ഷം
2. പ്ലാന്റ് & machinary -25 ലക്ഷം

3. Utility eqpts - 15 ലക്ഷം

5 pre ഓപ്പറേറ്റിംഗ് എക്സ്പെൻസ് - 5 ലക്ഷം
7. Working ക്യാപിറ്റൽ - pre ഓപ്പറേറ്റിംഗ് എക്സ്പെൻസ് - 5 ലക്ഷം

6. ഫീഡ് & Fodder സ്റ്റോറേജ് - 12 ലക്ഷം

7. EQPTS.FOR ഹാൻഡ്‌ലിംഗ് ഫീഡ്സ് & @ഫോഡർ

Animal Husbandary Infrastructure Development Fund (AHIDF)

ഈ വർഷം ആദ്യമായി വന്ന പദ്ധതിയാണ്. പാൽ -ഇറച്ചി സംസ്കരണം, മൂല്യവർധനം, ഉൽപ്പന്നവൈവിദ്യ വൽക്കരണം. കയറ്റുമതി പ്രോത്സാഹനം, ഫീഡ് പ്ലാന്റ്, TMR, മിനറൽ മിക്സ്ർ, സൈലേജ് നിർമാണം, ടെസ്റ്റിംഗ് lab, ETP സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ ഫണ്ട് അനുവദിക്കും.
പ്രൊജക്റ്റ്‌ ന്റെ 90% ലോൺ അനുവദിക്കും. ലോൺ പലിശ അതാത് ബാങ്ക് നിശ്ചയിക്കുന്നതായിരിക്കും.
വ്യക്തിഗത സംരംഭകർ, MSME (Micro Small &Medium Enterprises ), പ്രൈവറ്റ് കമ്പനികൾ, FPOs തുടങ്ങിയവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.

കൃത്യമായി തിരിച്ചടക്കുന്നവർക്ക് NABRD 3% പലിശ സബ്‌സിഡി അനുവദിക്കും.

പദ്ധതിക്ക് വേണ്ട വളരെ ലളിതമായ അപേക്ഷയും പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ മോഡൽ ഉം NABARD സൈറ്റിൽ ഉണ്ട്. സ്വന്തമായി അപേക്ഷയും പ്രൊജക്റ്റ്‌ ഉം തയ്യാറാക്കാവുന്നതേയുള്ളൂ

ഞാൻ തയ്യാറാക്കിയ മാതൃക പ്രൊജക്റ്റ്‌, അപേക്ഷ ഗ്രൂപ്പിൽ ഇടാം

English Summary: hen unit 2 lakh subsidy : apply soon
Published on: 22 February 2021, 10:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now