Updated on: 4 December, 2020 11:19 PM IST
നാളികേര കൃഷിക്ക് 24.40 ലക്ഷം രൂപ, കവുങ്ങ് കൃഷിക്ക് 6.21 ലക്ഷം, നെല്‍കൃഷി 17 .68 ലക്ഷം,


സുഭിക്ഷ കേരളം, കൃഷി വകുപ്പ് എന്നിവ സംയുക്തമായി ‌ കാസർഗോഡ് കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന ഫണ്ട്, തനത് ഫണ്ട്, വിവിധ ഏജന്‍സികളുടെ ധനസഹായം എന്നിവ ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
നാളികേര കൃഷിക്ക് 24.40 ലക്ഷം രൂപ, കവുങ്ങ് കൃഷിക്ക് 6.21 ലക്ഷം, നെല്‍കൃഷി 17 .68 ലക്ഷം, തരിശു നെല്‍കൃഷി 10 ലക്ഷം, സുസ്ഥിര നെല്‍കൃഷി 3.63 ലക്ഷം, നേന്ത്രവാഴ കൃഷി രണ്ട് ലക്ഷം, ജീവനി പച്ചക്കറി കൃഷി ആറു ലക്ഷം, കൈപ്പാട് കൃഷി വികസനം അഞ്ചു ലക്ഷം, പച്ചക്കറി ക്ലസ്റ്റര്‍ 11 ലക്ഷം, തരിശു പച്ചക്കറി കൃഷി 4.3 ലക്ഷം, ഗ്രോബാഗ് വിതരണം നാല് ലക്ഷം, ഇടവിളകൃഷി ആറു ലക്ഷം, ഫലവൃക്ഷതൈ വിതരണം അഞ്ചു ലക്ഷം, പയര്‍ പച്ചക്കറിവിത്ത്, തൈകള്‍ വിതരണം 1.13 ലക്ഷം, സ്‌കൂള്‍ പച്ചക്കറിത്തോട്ടം 8000 രൂപ എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുള്ളത്.24.40 lakhs for coconut cultivation, 6.21 lakhs for kamuk cultivation, 17.68 lakhs for paddy cultivation, 10 lakhs for fallow paddy, 3.63 lakhs for sustainable paddy cultivation, 2 lakhs for banana cultivation, 6 lakhs for live vegetable cultivation, 5 lakhs for handicraft development, 11 lakhs for fallow. 4.3 lakh for vegetable cultivation, Rs. 4 lakh for grobag distribution, Rs. 6 lakh for intercropping, Rs. 5 lakh for distribution of fruit saplings,

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന ഫണ്ട്, തനത് ഫണ്ട്, വിവിധ ഏജന്‍സികളുടെ ധനസഹായം എന്നിവ ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

തരിശു നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി ബംബ്രാണവയല്‍, താഴെ കൊടിയമ്മ വയല്‍ എന്നിവിടങ്ങളില്‍ 70 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കി. കാര്‍ഷിക പദ്ധതിയുടെ പുരോഗതി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അവലോകനം ചെയ്തു. പ്രസിഡന്റ് കെ എല്‍ പുണ്ട രീകാക്ഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത ലോകനാഥ് ഷെട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി എന്‍ മുഹമ്മദലി, എ കെ ആരിഫ്, ഫാത്തിമ അബ്ദുല്ല കുഞ്ഞി, കൃഷി ഓഫീസര്‍ നാണുക്കുട്ടന്‍, പഞ്ചായത്ത് സെക്രട്ടറി ദീപേഷ് സംബന്ധിച്ചു.

date:28.9.20
PRD

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തിരുവാതിര ഞാറ്റുവേലയിൽ സുഭിക്ഷ കേരളം പദ്ധതിയുമായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം

#Farmer#Kasargode#Krishi#LSGD#FTB

English Summary: Implementing agricultural projects worth `1 crore In Kasargod Kumbala-kjkbbsep2820
Published on: 28 September 2020, 01:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now