Updated on: 4 December, 2020 11:19 PM IST

കേന്ദ്ര ഗവൺമെൻറ് ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് ജില്ലാ സെൻററിൽ വിവിധ തൊഴിൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡ്രസ്സ് മേക്കിങ് ആൻഡ് ഫാഷൻ ഡിസൈനിങ്, കട്ടിങ് ആൻഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികൾ, കോസ്മെറ്റോളജി ആൻറി ബ്യൂട്ടിപാർലർ മാനേജ്മെൻറ്, ബാഗ് നിർമ്മാണം, പാവ നിർമ്മാണം, ഫ്ലവർ ടെക്നോളജി, ഹാൻഡി ക്രാഫ്റ്റ് എന്നീ പരിശീലന കോഴ്സുകളിലേക്ക് ആണ് അപേക്ഷിക്കാവുന്നത്‌.

The Central Government has invited applications for various vocational courses at the National Development Agency, Bharat Sevak Samaj District Centre.

The application is for training courses in dressmaking and fashion designing, cutting and tailoring, various types of embroidery, cosmetology and anti-beauty parlour management, bag making, doll making, flower technology and handy craft.

14-നും 48-നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പക്‌ടസും  ഓഫീസിൽ നിന്ന് ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ പ്രോഗ്രാം ഓഫീസർ, ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ, കോട്ടമുക്ക് റോഡ് , കൊല്ലം-13

എന്ന വിലാസത്തിൽ 20നകം ലഭിക്കണം ഫോൺ - 0474-2797428, 2795380.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്‍റര്‍ ആരംഭിച്ചു

English Summary: Job oriented training for women
Published on: 16 June 2020, 12:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now