Updated on: 4 December, 2020 11:19 PM IST
photo-courtesy- UNI

എന്റെ പച്ചക്കറി എന്റെ വീട്ടില്‍(My vegetable from my home) എന്ന ലക്ഷ്യത്തോടെ ഗാര്‍ഹിക പച്ചക്കറി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കാംകോ അഗ്രി ടൂള്‍ കിറ്റ് (KAMCO agri tool kit)വിപണിയിലിറക്കി. ടൂള്‍ കിറ്റിന്റെ വിപണനോദ്ഘാടനം Finance Minister Dr.Thomas Issac -ന് നല്‍കി Agriculture Minister Adv.V.S.Sunil kumar നിര്‍വഹിച്ചു. മന്ത്രിമാരായ Kadakampalli Surendran,Dr.K.T.Jaleel എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പൊതുവിപണിയില്‍ 1586 രൂപ വിലവരുന്ന ഉപകരണങ്ങള്‍ അടങ്ങിയ കിറ്റ് 985 രൂപയ്ക്കാണ് Kerala Agro machinery Corporation Ltd(KAMCO)വിപണനം നടത്തുന്നത്.

ചെറിയ ഹാന്‍ഡ് ട്രൊവല്‍, പ്രൂണിംഗ് സെകാറ്റര്‍ റോള്‍ കട്ട്, ഹാന്‍ഡ് കള്‍ട്ടിവേറ്റര്‍, സ്‌പ്രേയര്‍, വാട്ടറിംഗ് കാന്‍, ഹൊ-വിത്ത് ഡിഗ്ഗര്‍, ഫോള്‍ഡിംഗ് സ്റ്റൂള്‍(small hand trowel,pruning secateurs ,roll cut,hand cultivator,sprayer,watering can,hoe with digger,folding stool ) എന്നീ ഉപകരണങ്ങളാണ് കിറ്റിലുള്ളത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ അനായാസേന ഇത് ഉപയോഗിക്കാനാകും. നഗരങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും യുവാക്കളെ കൂടുതല്‍ കൃഷിയിലേക്ക് ആകര്‍ഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭവനുകളില്‍ നിന്നും കാംകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും കിറ്റുകള്‍ വാങ്ങാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അടച്ചുപൂട്ടലിലെ അലങ്കാര പണികൾ :പ്രദർശനവും വിൽപ്പനയും

English Summary: KAMCO released agri tool kit
Published on: 21 May 2020, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now