Updated on: 21 November, 2023 9:10 AM IST
KPSC notification for the month of November released; 19 new posts

കേരള പബ്ലിക് സർവീസ് കമ്മീഷൻ നവംബർ മാസത്തെ നിയമന വിജ്ഞാപനം പുറത്തിറക്കി.  19 പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ്.  കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ വിവിധ ബാങ്കുകളിലുള്ള ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

ഉദ്യോഗാർഥികൾക്ക് ഡിസംബർ 20വരെ http://keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ നൽകാം. 

തസ്തികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മലയാളം.

ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിസ്റ്ററി- കാറ്റഗറി നമ്പർ: 475/2023

ജൂനിയർ ലെക്ച്ചറർ ഇൻ ഡ്രോയിങ് ആന്റ് പെയ്ന്റിങ്- കാറ്റഗറി നമ്പർ: 476/2023.

ഫാർമസിസ്റ്റ് ഗ്രേഡ് 11- കാറ്റഗറി നമ്പർ: 477/2023

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/11/2023)

യു.പി സ്കൂൾ ടീച്ചർ (കന്നഡ മീഡിയം)- കാറ്റഗറി നമ്പർ: 478/2023.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II- കാറ്റഗറി നമ്പർ: 479/2023.

സീനിയർ സുപ്രണ്ടന്റ്റ് (എസ്.ആർ- എസ്.സി, എസ്.ടി വിഭാഗം)- കാറ്റഗറി നമ്പർ: 480/2023.

ഓഫീസ് അറ്റന്റന്റ് (എസ്.ആർ- എസ്.ടി വിഭാഗക്കാർക്ക് മാത്രം)- 481/2023.

സീമാൻ (എസ്.ആർ, എസ്.ടി വിഭാഗക്കാർക്ക് മാത്രം)- 482/2023.

നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഗണിതം- കാറ്റഗറി നമ്പർ:483/2023.

ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ (ജൂനിയർ) അറബിക്- കാറ്റഗറി നമ്പർ: 484/2023.

ബന്ധപ്പെട്ട വാർത്തകൾ: കെ–ഫോണിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഹൈ സ്‌കൂൾ ടീച്ചർ (ഗണിതം) തമിഴ് മീഡിയം (NCA-E/B/T/D)- 485,486/ 2023.

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (VI NCA-ST)- കറിാറ്റഗ നമ്പർ:

487/2023.

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (I NCA-SIUCN)- കാറ്റഗറി നമ്പർ: 488/2023.

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (VI NCA-SC/ST)- കാറ്റഗറി നമ്പർ: 489&490/2023.

എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (II NCA-HN): 491/2023.

English Summary: KPSC notification for the month of November released; 19 new posts
Published on: 21 November 2023, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now