1. News

SBI, ICICI, HDFC എന്നി ടോപ്പ് ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി സ്പെഷ്യൽ ഫിക്സഡ് ഡെപോസിറ്റ് സ്കീം കൊണ്ടുവരുന്നു

ടോപ്പ് ബാങ്കുകളായ State Bank of India (SBI), ICICI, and HDFC, മുതിർന്ന പൗരന്മാർക്കായി (senior citizen) ഒരു സ്പെഷ്യൽ ഫിക്സഡ് ടെപോസിറ്റ് (FD) സ്കീം കൊണ്ടുവരുന്നു. അതിവേഗം പലിശ നിരക്കുകൾ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, മുതിർന്ന പൗരന്മാരുടെ പലിശയെ സംരക്ഷിക്കുക എന്നതാണ് ബാങ്കുകളുടെ ഉദ്ദേശ്യം.

Meera Sandeep
SBI Logo
SBI Logo

ടോപ്പ് ബാങ്കുകളായ State Bank of India (SBI), ICICI, and HDFC, മുതിർന്ന പൗരന്മാർക്കായി (senior citizen) ഒരു സ്പെഷ്യൽ ഫിക്സഡ് ടെപോസിറ്റ് (FD) സ്കീം കൊണ്ടുവരുന്നു.  അതിവേഗം പലിശ നിരക്കുകൾ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, മുതിർന്ന പൗരന്മാരുടെ പലിശയെ സംരക്ഷിക്കുക എന്നതാണ് ബാങ്കുകളുടെ  ഉദ്ദേശ്യം.  മുതിർന്ന പൗരന്മാരുടെ FD ഡെപോസിറ്റിൽ ഇപ്പോൾ നിലവിലുള്ള പലിശ നിരക്കിന്റെ മേലേയും കൂടുതൽ പലിശ നിരക്ക് ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധയമായ കാര്യമാണ്.

മുതിർന്ന പൗരന്മാർക്കുള്ള ഈ പ്രത്യേക FD scheme 30 September 2020 വരെ മാത്രമെ പ്രയോഗിതയിൽ (applicable) ഉള്ളു. സ്‌ക്കിമിനെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ താഴെ ചേർക്കുന്നു :

  1. SBI മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീം
  • SBI മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീമിൻറെ പേര് 'SBI We Care' എന്നാണ്. 12 May 2020 മുതൽ, ബാങ്ക് ഇത് ഉപഭോക്താക്കൾക്ക് ലാഭമാക്കിയിട്ടുണ്ട്. 5 വർഷത്തെ കാലാവധിയാണിതിന്
  • മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും പുതിയ SBI സ്പെഷ്യൽ FD പലിശ നിരക്കുകൾ 80 bps നു മേലെയാണ്
  • പുതിയ പലിശ നിരക്ക് : ഒരു സീനിയർ സിറ്റിസൺ FD ൽ പൈസ ഇടുകയാണെങ്കിൽ, SBI special FD scheme, പ്രകാരം അവർക്ക് ലഭ്യമാകുന്ന പലിശ നിരക്ക് 6.20% ആണ്. ഈ പലിശ നിരക്കുകൾ 27 May തൊട്ട് നിലവിലുണ്ട്..
  • കാലാവധിക്ക് മുൻപ് (Premature withdrawal) പിൻവലിക്കുകയാണെങ്കിൽ കൂട്ടിച്ചേർത്ത 30 bps ലഭ്യമാകുന്നതല്ല.
  • 0.5% പിഴ ബാധകമാണ്. ഏറ്റവും കൂടിയ deposit amount 2 കോടിയിൽ താഴെ ആയിരിക്കണം.
  1. HDFC Bank, മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീം
  • HDFC Bank, മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീമിൻറെ പേര് 'HDFC Senior Citizen Care' എന്നാണ്. 18 May 2020 മുതൽ, ബാങ്ക് ഇത് ഉപഭോക്താക്കൾക്ക് ലാഭമാക്കിയിട്ടുണ്ട്. 5 വർഷത്തെ കാലാവധിയാണിതിന്
  • മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും പുതിയ HDFC Bank സ്പെഷ്യൽ FD പലിശ നിരക്കുകൾ 75 bps നു മേലെയാണ്
  • പുതിയ പലിശ നിരക്ക് : ഒരു സീനിയർ സിറ്റിസൺ FD ൽ പൈസ ഇടുകയാണെങ്കിൽ, 'HDFC Senior Citizen Care', പ്രകാരം അവർക്ക് ലഭ്യമാകുന്ന പലിശ നിരക്ക് 6.25% ആണ്. ഈ പലിശ നിരക്കുകൾ 12 June തൊട്ട് നിലവിലുണ്ട്..
  • കാലാവധിക്ക് മുൻപ് (Premature withdrawal) പിൻവലിക്കുകയാണെങ്കിൽ കൂട്ടിച്ചേർത്ത 1% പിഴ ബാധകമാണ്.
  • ഏറ്റവും കൂടിയ deposit amount 2 കോടിയിൽ താഴെ ആയിരിക്കണം.
Senior-citizen
Senior-citizen
  1. ICICI Bank, മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീം
  • ICICI Bank, മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീമിൻറെ പേര് 'ICICI Bank Golden Years' എന്നാണ്. 20 May 2020 മുതൽ, ബാങ്ക് ഇത് ഉപഭോക്താക്കൾക്ക് ലാഭമാക്കിയിട്ടുണ്ട്. 5 വർഷത്തെ കാലാവധിയാണിതിന്
  • മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും പുതിയ ICICI സ്പെഷ്യൽ FD പലിശ നിരക്കുകൾ 80 bps നു മേലെയാണ്
  • പുതിയ പലിശ നിരക്ക് : ഒരു സീനിയർ സിറ്റിസൺ FD ൽ പൈസ ഇടുകയാണെങ്കിൽ, 'ICICI Bank Golden Years', പ്രകാരം അവർക്ക് ലഭ്യമാകുന്ന പലിശ നിരക്ക് 6.30% ആണ്.
  • കാലാവധിക്ക് മുൻപ് (Premature withdrawal) പിൻവലിക്കുകയാണെങ്കിൽ 1% പിഴ ബാധകമാണ്.
  • ഏറ്റവും കൂടിയ deposit amount 2 കോടിയിൽ താഴെ ആയിരിക്കണം.

 Latest Interest Rates & Benefits of Senior Citizens Special Fixed Deposit (FD) Scheme by SBI, ICICI & HDFC Banks

Senior citizens FD schemes:

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം: ബാണാസുര സാഗറില്‍ 50 ഏക്കര്‍ കൃഷി ഇറക്കും

 

English Summary: Latest Interest Rates & Benefits of Senior Citizens Special Fixed Deposit (FD) Scheme by SBI, ICICI & HDFC Banks Senior citizens FD schemes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds