Updated on: 4 December, 2020 11:19 PM IST
photo-courtesy- govserv.org

COVID 19 രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള lock down-ന്റെ പശ്ചാത്തലത്തില്‍ സര്‍ഗ്ഗപരമായ കഴിവുകള്‍(creative abilities) പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ Nehru yuva kendra വിവിധ കലാ, സാഹിത്യ ഇനങ്ങളില്‍ പാലക്കാട്ട് ജില്ലാതല പ്രദര്‍ശനമത്സരം നടത്തുന്നു. ചിത്രരചന(painting), കരകൗശലം(handicrafts), ലേഖനം(essay writing), വീഡിയോ പ്രഭാഷണം(video talk), വീഡിയോ ഷോ(video show) തുടങ്ങിയവയാണ് മത്സരയിനങ്ങള്‍. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ രചനകളാവാം. കഴിഞ്ഞ മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെയുള്ള സൃഷ്ടികളുടെ പകര്‍പ്പ് പേര്, വിലാസം, വയസ്സ്, ഫോണ്‍ / ഇ- മെയില്‍ എന്നിവ സഹിതം ജൂണ്‍ അഞ്ചിനകം 8547300900 എന്ന നമ്പറില്‍ വാട്സ് ആപ് ആയോ nykpalakkad2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണമെന്ന് nehru yuva kendra district youth coordinator M.Anil kumar അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും ലോക്ക് ഡൗണിന് ശേഷം വിതരണം ചെയ്യും. അന്നേദിവസം തന്നെ സൃഷ്ടികളുടെ പ്രദര്‍ശനവും നടത്തുന്നതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അടച്ചുപൂട്ടലിലെ അലങ്കാര പണികൾ :പ്രദർശനവും വിൽപ്പനയും

English Summary: Lock Down; Nehru Yuva Kendra organizing district level competitions
Published on: 23 May 2020, 01:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now