Updated on: 14 January, 2021 12:22 PM IST

ബുക്ക് ചെയ്‌ത് ഒരുമണിക്കൂറിനകം തന്നെ ഉപഭോക്താവിന് എൽ.പി.ജി സിലിണ്ടർ ലഭ്യമാക്കുന്ന 'തത്കാൽ എൽ.പി.ജി സേവ" പദ്ധതി നടപ്പാക്കാൻ ഇന്ത്യൻ ഓയിൽ കോർ‌പ്പറേഷൻ തയ്യാറെടുക്കുന്നു. 

നിലവിൽ, ബുക്കിംഗിന് ശേഷം കുറഞ്ഞത് രണ്ടുനാൾ കഴിഞ്ഞാണ് സിലിണ്ടർ ലഭിക്കുന്നത്. ഓരോ സംസ്ഥാനത്തും തത്കാൽ പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭ നടപടികളിലേക്ക് ഇന്ത്യൻ ഓയിൽ കടന്നിട്ടുണ്ട്. 

സിംഗിൾ സിലിണ്ടർ ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുകയും ഉപഭോക്തൃക്ഷേമം ഉറപ്പാക്കുകയും ചെയ്യുകയെന്ന ഇന്ത്യൻ ഓയിലിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 

ഫെബ്രുവരി ഒന്നുമുതൽ പദ്ധതി പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. 14 കോടി ഗാ‌ർഹിക എൽ.പി.ജി ഉപഭോക്താക്കളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുള്ളത്.

30 മിനുട്ട്ബുക്ക് ചെയ്‌ത് 30-45 മിനുട്ടിനകം ഉപഭോക്താവിന് എൽ.പി.ജി സിലിണ്ടർ നൽകുകയാണ് തത്കാൽ ബുക്കിംഗ് സേവയിലൂടെ ഉദ്ദേശിക്കുന്നത്.

English Summary: lpg cylinder after booking within one hour
Published on: 14 January 2021, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now