Updated on: 14 December, 2020 9:10 AM IST
ജൈവ വളങ്ങളും ജൈവ കീടനാശിനികളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പങ്കാളിത്തത്തിന് മഹാത്മാഗാന്ധി സർവകലാശാലയും സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡും തമ്മിലുണ്ടാക്കിയ ധാരണാപത്രം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എൻ.ആർ.ജെയ്‌മോന് കൈമാറുന്നു

ജൈവകൃഷിക്ക് ആവശ്യമായ ജൈവ വളങ്ങളും ജൈവ കീടനാശിനികളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പങ്കാളിത്തത്തിന് മഹാത്മാഗാന്ധി സർവകലാശാലയും സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.

സ്‌കൂൾ ഓഫ് ബയോസയൻസസിന്റെ ഗവേഷണസൗകര്യങ്ങളും ബിസിനസ് ഇന്നൊവേഷൻ ആൻഡ്‌ ഇൻകുബേഷൻ സെന്ററിന്റെ അടിസ്ഥാനസൗകര്യങ്ങളും ഉപയോഗപ്പെടുത്തി ജൈവകൃഷിക്ക് അനുയോജ്യമായ പരിസ്ഥിതിസൗഹൃദ ഉത്‌പന്നങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. വ്യാവസായിക പങ്കാളിത്ത പദ്ധതിയിലൂടെ ഇതിനാവശ്യമായ സാമ്പത്തികസഹായം സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് നൽകും.

വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എൻ.ആർ.ജെയ്‌മോനും ധാരണാപത്രം പരസ്പരം കൈമാറി. രജിസ്ട്രാർ പ്രൊഫ. ബി.പ്രകാശ്‌കുമാർ, സ്‌കൂൾ ഓഫ് ബയോസയൻസസ് മേധാവി ഡോ. കെ.ജയചന്ദ്രൻ, പ്രൊഫ. ജെ.ജി.റേ, ഡോ. ഇ.കെ.രാധാകൃഷ്ണൻ, കെ.വി.ദയാൽ എന്നിവർ പങ്കെടുത്തു.

Dayal Sir - 9447114526

Manu - 9447189905

Jaimon SPC - 9447259343

MITHUN - 9497287063

English Summary: m g university research started under dayal sir
Published on: 14 December 2020, 09:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now