Updated on: 23 May, 2021 9:01 AM IST
Aneesh N Raj High tech Farmer award winner ( Govt of Kerala)

വീട്ടാവശ്യത്തിനായാലും വില്പനക്കായാലും താല്പര്യം ഉണ്ടെങ്കിൽ കൃഷിയും നമുക്ക് സംരംഭമാക്കാം 

കലർപ്പില്ലാത്ത ഭക്ഷണം

കോവിഡ് എന്ന മഹാമാരിയിൽ നമ്മുടെ കേരളം വളരെ ദയനീയാവസ്ഥയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ മലയാളികൾ ആദ്യം തിരയുന്നത് കലർപ്പില്ലാത്ത ഭക്ഷണം.  അതായത് വിഷരഹിത പച്ചക്കറി, മൽസ്യം, പഴവർഗങ്ങൾ, ഇവ വീട്ടാവശ്യത്തിനായാലും, വില്പനക്കായാലും എന്തുകൊണ്ട് നമുക്ക് കൃഷി ചെയ്തുകൂടാ . കൃഷി എന്ന നമ്മുടെ സംസ്കാരത്തെ നിലനിർത്തേണ്ട കടമ നമുക്കില്ലേ . വരും തലമുറക്കായി ഇ സംസ്കാരത്തെ കാത്തുസൂക്ഷിക്കുകയും വേണ്ടേ! അതിനായി ഞങ്ങൾ നിങ്ങളെ സഹായിക്കും.

വിവിധ രീതിയിൽ കൃഷി

എങ്ങനെ അത്യാധുനിക സാങ്കേതിക വിദ്യയിൽ കൃഷി ചെയ്യാം.

ദയവായി താഴെ പറയുന്ന കാര്യങ്ങൾ ശ്രെദ്ധിക്കുക .

ഒരു സെന്റ് മുതൽ ആരംഭിക്കുന്ന സാങ്കേതിക വിദ്യയിൽ വിവിധ രീതിയിൽ പച്ചക്കറി, പഴവർഗ കൃഷികൾ , മൽസ്യ കൃഷി, കൂൺ കൃഷി. എന്നിവ കേരളത്തിൽ എവിടെയും ഞങ്ങൾ സാങ്കേതിക വിദ്യയിൽ നിർമിച്ചു വിളവെടുത്ത് കാണിച്ചു നൽകുന്നു, കൂടാതെ വിളവെടുക്കുന്ന വിളകൾ വില്പനക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞങ്ങൾ വിൽക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക ഞങ്ങളുടെ കൃഷി രീതികൾ / കൃഷി വിവരണങ്ങൾ നിങ്ങൾക്ക് അയച്ചു തരുന്നതാണ് .

Aneesh N Raj
High tech Farmer award winner ( Govt of Kerala)
9496209877 ( Watsapp )

English Summary: Make agriculture a enterprise by some planning and preparations
Published on: 23 May 2021, 08:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now