Features

കേരളത്തിലെ കൂൺ കൃഷി പരിശീലനകേന്ദ്രങ്ങൾ 

mushroom farmimg
കാർഷിക മേഖലയിൽ ഭാഗ്യം പരീക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച വരുമാനം നല്‍കുന്ന കൃഷിയാണ് കൂണ്‍ കൃഷി. ചുരുങ്ങിയ മുതല്‍മുടക്കില്‍ കൂണ്‍ കൃഷി ചെയ്യാവുന്നതാണ്. എന്നാൽ മികച്ച മാർഗനിർദേശങ്ങളും ശാസ്ത്രീയ കൃഷിരീതിയെക്കുറിച്ചുള്ള അജ്‌ഞാനതയുമാണ് കൂടുതൽ ആളുകൾ ഈ കൃഷിരീതിയിലേക്ക് ഇറങ്ങാതിരിക്കാൻ കാരണം. കേരളത്തിൽ വിവിധ ഏജൻസികൾ ഇപ്പോൾ കൂൺകൃഷിയിൽ പരിശീലനം നൽകിവരുന്നുണ്ട് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

തിരുവനതപുരം/ കൊല്ലം 

വെള്ളായണി കാർഷിക കോളേജ്,  തിരുവനതപുരം.  ഫോൺ - 0471 2381002 
കൃഷി വിജ്ഞാന കേന്ദ്രം, മിത്ര നികേതൻ ,തിരുവനതപുരം ഫോൺ - 0472 2882086 
പ്ലന്റഷന് കോര്പറേഷന്, തിരുവനതപുരം ഫോൺ - 0472 2859955 ,9400869955 
കൃഷി വിജ്ഞാനകേന്ദ്രം,  സദാന്ദപുരം, കൊട്ടാരക്കര  ഫോൺ - 0474  2663599 

പത്തനംതിട്ട/ ആലപ്പുഴ 

കാർഡ് കൃഷിവിജ്ഞാന കേന്ദ്രം, തെളിയൂർ, പത്തനംതിട്ട ഫോൺ - 0469 2662094 
കൃഷി വിജ്ഞാനകേന്ദ്രം, കായംകുളം, ആലപ്പുഴ ഫോൺ 0479 2449268 

കോട്ടയം/ എറണാകുളം 
കൃഷിവിജ്ഞാന കേന്ദ്രം, കുമരകം,  കോട്ടയം ഫോൺ - 0481 2523120 
റീജിയണൽ അഗ്രികൾച്ചറൽ ടെക്നിക്കൽ ട്രെയിനിങ് വൈറ്റില ഫോൺ -0484   2703976 
കൃഷിവിജ്ഞാന കേന്ദ്രം, ഞാറക്കൽ, കൊച്ചി ഫോൺ - 0484 2492450 , 2277220 

ഇടുക്കി/തൃശൂർ/ പാലക്കാട് 
കൃഷിവിജ്ഞാന കേന്ദ്രം, ശാന്തൻ പാറ, ഇടുക്കി ഫോൺ - 4868 247715 ,247541 
കൃഷിവിജ്ഞാന കേന്ദ്രം, വെള്ളാനിക്കര, തൃശൂർ ഫോൺ - 0487 2375855 
കൃഷിവിജ്ഞാന കേന്ദ്രം, പട്ടാമ്പി, പാലക്കാട് ഫോൺ - 0466 2212279 

മലപ്പുറം / കോഴിക്കോട്/ വയനാട് 
കൃഷിവിജ്ഞാന കേന്ദ്രം, തവന്നൂർ, മലപ്പുറം  ഫോൺ 91494 2686329 
കൃഷിവിജ്ഞാന കേന്ദ്രം, പെരുവണ്ണാമൂഴി, കോഴിക്കോട് ഫോൺ - 0496 2666041 
കൃഷിവിജ്ഞാന കേന്ദ്രം, അമ്പലവയൽ , വയനാട് ഫോൺ - 04936 260421 

കണ്ണൂർ/ കാസർകോട് 
കൃഷിവിജ്ഞാന കേന്ദ്രം, തളിപ്പറമ്പ്, കണ്ണൂർ ഫോൺ - 0460 222 6087 
കൃഷിവിജ്ഞാന കേന്ദ്രം, കട്‌ലു, കാസർകോട് ഫോൺ - 0499 4232993 

English Summary: Mushroom farming centers in Kerala

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters