Updated on: 4 December, 2020 11:20 PM IST

അനുയോജ്യമായ കാലാവസ്ഥ കന്നുകാലികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് വളരെ അധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ശക്തമായ പേമാരി, കാറ്റ്, തണുപ്പ് പോലുള്ള കാലാവസ്ഥ പ്രതിഭാസങ്ങൾ സംഭവിക്കുമ്പോൾ അതിനനുസരിച്ചു കന്നുകാലികൾക്ക് പരിചരണവും സംരക്ഷണവും നൽകേണ്ടത് അനിവാര്യമാണ്. ഇതുകൂടാതെ മഴയും തണുപ്പും മൂലം രോഗപ്രതിരോധ ശേഷി കുറയുന്നത് വഴി കന്നുകാലികളിൽ പലവിധ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകൾ കൂടുതലാണ്.

മഴക്കാലത്തു കന്നുകാലികളിൽ വ്യാപകമായി കാണപ്പെടുന്ന ഇത്തരം രോഗങ്ങളെ കുറിച്ച് കർഷകർക്ക് അവബോധം നൽകുന്നതിനായി "കന്നുകാലികളിലെ മഴക്കാല രോഗങ്ങൾ" എന്ന വിഷയത്തെ ആസ്‌പദമാക്കി 02/12/2020 (ബുദ്ധനാഴ്ച) ഉച്ചയ്ക്ക് 2.30 മണിക്ക് കൊല്ലം ജില്ലാ കാർഷിക കാലാവസ്ഥ യൂണിറ്റിന്റെ (DAMU) നേതൃത്വത്തിൽ ഒരു ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്.

An online class is being organized by the District Agricultural Weather Unit (DAMU) at Kollam on 02/12/2020  on 02/12/2020 (Wednesday) to educate farmers about these diseases which are widespread in livestock during the monsoon season.

പുനലൂർ VPCയിൽ വെറ്ററിനറി സർജൻ ആയി സേവനമനുഷ്ഠിക്കുന്ന ഡോ. ദിവ്യ. ആർ. നായർ ആണ് ക്ലാസ് നയിക്കുന്നത്. പ്രസ്തുത ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി എല്ലാവരെയും ക്ഷണിക്കുന്നു.

ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ മീറ്റ് ഇൻവിറ്റേഷൻ ലിങ്കിൽ ലോഗിൻ ചെയ്യണ്ടതാണ്.

meet.google.com/run-nvfc-dzt

ഗൂഗിൾ മീറ്റ് വഴിയോ അല്ലെങ്കിൽ നേരിട്ട് വാട്സാപ്പ് വഴിയോ ജിമെയിൽ വഴിയോ ക്ലാസ്സിൽ പ്രവേശിക്കാവുന്നതാണ്

പശു കിസാൻ ക്രെഡിറ്റ് കാർഡ്: കന്നുകാലി ഉടമകൾക്ക് 4% പലിശ നിരക്കിൽ 1.60 ലക്ഷം വരെ വായ്പ ലഭിക്കും

തൈലേറിയ,അന പ്ലാസ്മ ആട് കർഷകർക്കും, കന്നുകാലി കർഷകർക്കും പുതിയ ഭീഷണി

English Summary: MONSOON DISEASES IN FARM ANIMALS
Published on: 01 December 2020, 03:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now