1. Livestock & Aqua

തൈലേറിയ,അന പ്ലാസ്മ ആട് കർഷകർക്കും, കന്നുകാലി കർഷകർക്കും പുതിയ ഭീഷണി

രണ്ടു രോഗങ്ങളുടേയും ലക്ഷണവും ഏറെക്കുറെ ഒന്നുതന്നെ, ആടുകൾ മെലിഞ്ഞ് വരിക പനി മൂക്കൊലിപ്പ് ജലദോഷം വയറിളക്കം ആടുകൾ സാധാരണ ഭക്ഷണം എടുക്കുന്നതു പോലെ തന്നെ ഭക്ഷണം എടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യും ചെയ്യും എന്നാൽ മെലിഞ്ഞുണങ്ങി വരികയും ചെയ്യും

Arun T

തൈലേറിയ,അനപ്ലാസ്മ 

Theileriosis is thick borne disease of sheep and goats, cattle, buffalo and wild ruminants caused by species of protozoa in the genus Theileria. In sheep and goats, the infections are caused by T. hirci and T. ovis.

രണ്ടു രോഗങ്ങളുടേയും ലക്ഷണവും ഏറെക്കുറെ ഒന്നുതന്നെ, ആടുകൾ മെലിഞ്ഞ് വരിക പനി മൂക്കൊലിപ്പ് ജലദോഷം വയറിളക്കം

ആടുകൾ സാധാരണ ഭക്ഷണം എടുക്കുന്നതു പോലെ തന്നെ ഭക്ഷണം എടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യും ചെയ്യും എന്നാൽ മെലിഞ്ഞുണങ്ങി വരികയും ചെയ്യും

തൈലേറിയ അണുക്കൾ കന്നുകാലികളുടെയുംആടുകളുടെയും രക്തത്തിൽ ഇതിൽ ഉള്ള രക്താണുക്കളെ നശിപ്പിക്കുകയാണ്

ഗർഭിണി ആടുകൾ ആണെങ്കിൽ അബോർഷൻ ആയി പോവുക എന്നുള്ളതും ഈ രോഗത്തിൻറെ ലക്ഷണം ആണ് രോമം കൊഴിയുകയും ചെയ്യും

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ആടുകളിൽ കണ്ടാൽ എത്രയും വേഗം വെറ്റിനറി ഡോക്ടർമാരുടെ സേവനം തേടുക , അതോടൊപ്പം ആടുകളുടെ രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താവുന്നതാണ്,, കൃത്യമായ പരിശോധനയും ചികിത്സയും നൽകിയാൽ ആടുകളെ രക്ഷിക്കാവുന്നതാണ്

മറ്റു പല രോഗങ്ങളും പോലെ തന്നെ ഈ രോഗവും കേരളത്തിന് പുറത്തു നിന്നും വന്നതാണ്, അതുകൊണ്ട് കൃത്യമായികോറൻണ്ടൈൻ നടത്തി രക്തപരിശോധനയും ഡോക്ടർ ചെക്കപ്പും ചെയ്യുക. 

ഈ രോഗത്തിന് മൂന്ന് സ്റ്റേജ് ആണ് ഉള്ളത് ഒന്നും രണ്ടും സ്റ്റേജുകളിൽ കൃത്യമായ ചികിത്സയിലൂടെ ആടിനെ രക്ഷിച്ച എടുക്കാവുന്നതാണ് എന്നാൽ മൂന്നാമത്തെ സ്റ്റേജിൽ എത്തിയാൽ ആടിനെ രക്ഷിക്കാൻ ബുദ്ധിമുട്ടാണ്

തൈലേറിയയും അനാ പ്ലാസ്മയും രോഗലക്ഷണങ്ങൾ ഒന്നാണെങ്കിലും രക്തപരിശോധനയിലൂടെ മാത്രമേ രോഗനിർണയം നടത്താൻ കഴിയുകയുള്ളൂ

ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ ആടുകളുടെ രക്ത പരിശോധന നടത്താൻ കഴിയും.

കർഷകരെ വരവാടിനെ കുറിച്ച്

കേരളത്തിൽ വളർത്താൻ പറ്റിയ നാടന്‍

English Summary: THEILERIOSIS IN GOAT kjoctar1920

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds