Updated on: 1 October, 2022 11:28 AM IST
ദേശീയ പോഷണ മാസാചരണം പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: പത്തനംതിട്ട​പോഷകമൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പോഷകമാസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗമാര സൗഹൃദ ആരോഗ്യകേന്ദ്രത്തിന്റെയും അടൂര്‍ ജനറല്‍ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: പോഷക സമ്പുഷ്ടമായ ചേമ്പ്

നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ജെ.മണികണ്ഠന്‍, ജിഷ സാരു തോമസ്, ആര്‍.ദീപ, ശരത്ത്ചന്ദ്രന്‍, സാനി.എം സോമന്‍, ഡോ.പ്രശാന്ത്, എം.അഷറഫ്, ഷൈനി സിജു, ഏയ്ഞ്ചല ജെറാള്‍ഡ് തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡയറ്റീഷന്‍ ജ്യോതി എന്‍ നായര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവർഗ്ഗവിളകളിൽ പോഷക സമൃദ്ധമായ വിള - കാച്ചിൽ

ശാരീരിക മാനസികാരോഗ്യത്തിനും വളര്‍ച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പരമ്പരാഗത ഭക്ഷണങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും പ്രചാരണം നല്‍കുക  എന്ന ഉദ്ദേശത്തോടും കൂടിയാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസം ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റര്‍ രചന മത്സരം, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പോഷക ഗുണത്തിലും സ്വാദിലും കേമനായ പീച്ച് പഴം; അറിയാം ഗുണഗണങ്ങൾ

Deputy Speaker Chittayam Gopakumar said that nutritious food should be made a part of life. He was speaking after inaugurating the Nutrition Month celebration held at Adoor Government Girls Higher Secondary School. The program was organized under the joint auspices of the Adolescent Friendly Health Center and Adoor General Hospital.

Municipal Chairman D. Saji chaired the meeting and General Hospital Superintendent J. Manikandan, Jisha Saru Thomas, R. Deepa, Sarathchandran, Sani M. Soman, Dr. Prashanth, M. Ashraf, Shiny Siju, Angela Gerald and others participated in the function. Then Jyoti N Nair, Dietitian, Government Hospital, conducted an awareness class.

September is observed every year as National Nutrition Month with the aim of creating public awareness about the importance of physical, and mental health, growth and nutrition as well as promoting the nutritional value of traditional foods. The poster writing competition, awareness classes etc. were also organized for the students.

English Summary: National Nutrition Month Celebration Make nutritious food a part of life: Deputy Speaker
Published on: 01 October 2022, 11:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now