1. News

നിരാമയ ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് അറിയാം

നാഷണൽ ട്രസ്റ്റ് നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2021 -22 വർഷത്തിലെ പോളിസി പുതുക്കാൻ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.55,778 ഗുണഭോക്താക്കൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും.

Priyanka Menon
നിരാമയ ഇൻഷുറൻസ് പദ്ധതി
നിരാമയ ഇൻഷുറൻസ് പദ്ധതി

നാഷണൽ ട്രസ്റ്റ് നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2021 -22 വർഷത്തിലെ പോളിസി പുതുക്കാൻ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.55,778 ഗുണഭോക്താക്കൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും.

ഗുണഭോക്താക്കൾ നാഷണൽ ട്രസ്റ്റിലേക്ക് അയക്കേണ്ട വാർഷിക പ്രീമിയം തുക സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് വഴിയാണ് നൽകേണ്ടത്.

Health and Social Welfare Minister KK Shailaja Teacher said that Rs 90,86,300 has been sanctioned for the renewal of the policy of the National Trust Niramaya Health Insurance Scheme for the year 2021-22. 55,778 beneficiaries will benefit from this. The annual premium to be sent by the beneficiaries to the National Trust is to be paid by the State Government through the Department of Social Justice. The Minister clarified that only with the financial assistance and strong intervention of the Social Department of the Government of Kerala was it possible to bring so much under Niramaya Insurance.

കേരള സർക്കാരിൻറെ സാമൂഹ്യ വകുപ്പിനെയും ശക്തമായ ഇടപെടലും സാമ്പത്തിക സഹായം കൊണ്ടു മാത്രമാണ് ഇത്രയേറെ നിരാമയ ഇൻഷുറൻസ് കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസിബിലിറ്റി എന്നിവ ബാധിച്ചവർക്ക് സമ്പൂർണ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ നാഷണൽ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നിരാമയ ഇൻഷുറൻസ് ജില്ലാ സാമൂഹ്യനീതി ഓഫീസർ വഴി ലോക്കൽ കമ്മിറ്റികളും സ്റ്റേറ്റ് നോഡൽ ഏജൻസി സെൻറർ മുഖേനയാണ് പദ്ധതി നിർവഹിക്കുന്നത്.

ഇപ്രകാരം 2020-21 ൽ പുതിയ ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തവരെയും പോളിസി പുതുക്കിയവരെയും ഉൾപ്പെടെ ആകെ 5;778 തുക അനുവദിച്ചത് നാഷണൽ ഇൻഷുറൻസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ ചേർത്തതു ലീഗൽ ഗാർഡിയനെ നിയമിച്ചതും ആയ സംസ്ഥാനം കൂടിയാണ് കേരളം

English Summary: National Trust Niramaya Health Insurance Scheme for the year 2021-22. 55,778 beneficiaries will benefit

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds