1. News

പ്രകൃതി കൃഷി പദ്ധതി; അപേക്ഷ ക്ഷണിച്ചു

ഭാരതീയ പ്രകൃതി കൃഷി (സുഭിക്ഷം, സുരക്ഷിതം)പദ്ധതിപ്രകാരം കല്ലൂർക്കാട് കൃഷിഭവന് കീഴിലുള്ള കർഷകരിൽ നിന്ന് പ്രകൃതി കൃഷിക്ക് കീഴിൽ സബ്‌സിഡിക്ക് അപേക്ഷ ക്ഷണിച്ചു.

K B Bainda
മൂന്ന് വർഷത്തേക്ക് സബ്‌സിഡി നൽകുന്നതാണ് പദ്ധതി.
മൂന്ന് വർഷത്തേക്ക് സബ്‌സിഡി നൽകുന്നതാണ് പദ്ധതി.

വാഴക്കുളം: ഭാരതീയ പ്രകൃതി കൃഷി (സുഭിക്ഷം, സുരക്ഷിതം)പദ്ധതിപ്രകാരം കല്ലൂർക്കാട് കൃഷിഭവന് കീഴിലുള്ള കർഷകരിൽ നിന്ന് പ്രകൃതി കൃഷിക്ക് കീഴിൽ സബ്‌സിഡിക്ക് അപേക്ഷ ക്ഷണിച്ചു.

50 ഹെക്ടർ വരുന്ന ക്ലസ്റ്റർ രൂപീകരിച്ച് ഹെക്ടറിന് 1600 രൂപ നിരക്കിൽ പണമായോ ജൈവോൽപാദന ഉപാധികളായോ മൂന്ന് വർഷത്തേക്ക് സബ്‌സിഡി നൽകുന്നതാണ് പദ്ധതി.

ജൈവ കൃഷിയിൽ താല്പര്യമുള്ള 5 സെന്റിന് മുകളിലേക്ക് കൃഷി ഭൂമിയുള്ളവർ 2021 -22 വർഷത്തെ നികുതി ചീട്ട് ,ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 15 നകം കൃഷി ഭവനിൽ അപേക്ഷകൾ നൽകണം. അപേക്ഷാ ഫോമുകൾ കൃഷിഭവനിൽ ലഭ്യമാണ് .

Holders of agricultural land above 5 cents interested in organic farming should submit applications to Krishi Bhavan by May 15 along with copies of tax slip, Aadhaar card, bank pass book and ration card for the year 2021-22. Application forms are available at Krishi Bhavan.

English Summary: Nature farming project; Application invited

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds