Updated on: 23 January, 2023 7:52 AM IST
NHPC Recruitment 2023: Apply now for 401 Trainee Engineer & Trainee Officer vacancies

ഹരിയാന എൻഎച്ച്‌പിസി ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫിസർ, എന്നിവയിലായി 401 ഒഴിവുകളാണുള്ളത്.  ഗേറ്റ് 2022, യുജിസി നെറ്റ്-ഡിസംബർ 2021 & ജൂൺ 2022 (Merged Cycle), ക്ലാറ്റ് 2022 (for PG), സിഎ/സിഎംഎ സ്കോർ എന്നിവ ചെയ്‌തവരാണ് യോഗ്യത നേടിയവർ. ഒരു വർഷ പരിശീലനത്തിനു ശേഷമായിരിക്കും നിയമനം.  കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.nhpcindia.com സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/01/2023)

അവസാന തിയതി

ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങളും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും

ട്രെയിനി എൻജിനീയർ (സിവിൽ)

വിദ്യാഭ്യാസ യോഗ്യത: സിവിൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ ടെക്‌നോളജി/ബിഎസ്‌സി(എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ)

ബന്ധപ്പെട്ട വാർത്തകൾ: കെഎസ്ഇബി യിൽ കായികതാരങ്ങൾക്ക് തൊഴിലവസരങ്ങൾ; മികച്ച ശമ്പളം

ട്രെയിനി എൻജിനീയർ (ഇലക്ട്രിക്കൽ)

വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).

ട്രെയിനി എൻജിനീയർ (മെക്കാനിക്കൽ)

വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കൽ വിഭാഗത്തിൽ ഫുൾ ടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി  (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ)

ട്രെയിനി ഓഫിസർ (ഫിനാൻസ്)

വിദ്യാഭ്യാസ യോഗ്യത: ബിരുദം, സിഎ/ഐസിഡബ്ല്യുഎ/സിഎംഎ ജയം

ബന്ധപ്പെട്ട വാർത്തകൾ: സഹകരണ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ട്രെയിനി ഓഫിസർ (എച്ച്ആർ)

വിദ്യാഭ്യാസ യോഗ്യത: മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/പിജി പ്രോഗ്രാം (ഹ്യൂമൻ റിസോഴ്സ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ലേബർ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/പഴ്സനേൽ മാനേജ്മെന്റ്/പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻഡ് പഴ്സനേൽ മാനേജ്മെന്റ്/പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻഡ് പഴ്സനേൽ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ). അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ മാസ്റ്റേഴ്സ് ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് ഓർഗനൈസേഷനൽ ഡവലപ്മെന്റ് എംഎച്ച്ആർഒഡി) അല്ലെങ്കിൽ എംബിഎ എച്ച്ആർ (60% മാർക്കോടെ.

ട്രെയിനി ഓഫിസർ (ലോ)

നിയമ ബിരുദം (60% മാർക്കോടെ)

പ്രായപരിധി

30 വയസ്സ്.  അർഹർക്ക് പ്രായത്തിലും മാർക്കിലും ഇളവ്.

ശമ്പളം: 50,000-1,60,000.

English Summary: NHPC Recruitment 2023: Apply now for 401 Trainee Engineer & Trainee Officer vacancies
Published on: 23 January 2023, 07:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now