Updated on: 4 March, 2021 12:15 PM IST
മഞ്ഞൾ, ഇഞ്ചി

ആലപ്പുഴ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭരണിക്കാവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓണാട്ടുകര സുഗന്ധവ്യജ്ഞന കർഷക ഉല്പാദക കമ്പനി അത്യുല്പാദനശേഷിയുള്ള മഞ്ഞൾ ഇനങ്ങളായ പ്രതിഭ, പ്രഗതി ഇഞ്ചി ആയ വരദ എന്നിവയുടെ നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നു

Onattukara Spices Agrarian Production Company, headquartered at Bharanikawa Block, Alappuzha Center for Agricultural Sciences, provides planting materials for high yielding turmeric varieties such as Pratibha and Pragati Ginger Varada.

The Alappuzha Agricultural Science Center said that farmers who need seeds should register their names before the 6th of this month and the seeds will be distributed on the 8th and 9th of this month. Call the number below for more information
9496305134
8943165009

വിത്ത് ആവശ്യമുള്ള കർഷകർ ഈ മാസം ആറിനു മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്നും വിത്ത് ഈമാസം 8, 9 തീയതികളിൽ വിതരണം ചെയ്യുമെന്നും ആലപ്പുഴ കൃഷിവിജ്ഞാന കേന്ദ്രം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9496305134
8943165009

English Summary: Onattukara Spices Agricultural Production Company provides planting material for high yielding turmeric varieties like Pratibha and Pragati Ginger Varada
Published on: 04 March 2021, 08:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now