Updated on: 4 December, 2020 11:19 PM IST
ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​ത്ത കേ​ര​ളീ​യ​ര്‍ക്ക് പ​രി​ശീ​ല​ന​ഫീ​സ് 119 രൂ​പ

കോ​ട്ട​യം: നൂ​ത​ന ടാ​പ്പി​ങ്‌​രീ​തി​ക​ള്‍, റെ​യി​ന്‍ഗാ​ര്‍ഡി​ങ് എ​ന്നി​വ​യി​ല്‍ റ​ബ്ബ​ര്‍ബോ​ര്‍ഡ് സെ​പ്റ്റം​ബ​ര്‍ 22-ന് ​രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ ഓ​ണ്‍ലൈ​ന്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. ഇ​ട​വേ​ള കൂ​ടി​യ ടാ​പ്പി​ങ്‌​രീ​തി​ക​ള്‍, നി​യ​ന്ത്രി​ത​ക​മി​ഴ്ത്തി​വെ​ട്ട്, റെ​യി​ന്‍ഗാ​ര്‍ഡി​ങ് എ​ന്നി​വ​യാ​ണ് പ​രി​ശീ​ല​ന​വി​ഷ​യ​ങ്ങ​ള്‍. ജി.​എ​സ്.​റ്റി. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​ത്ത കേ​ര​ളീ​യ​ര്‍ക്ക് പ​രി​ശീ​ല​ന​ഫീ​സ് 119 രൂ​പ (18 ശ​ത​മാ​നം ജി.​എ​സ്.​റ്റി.​യും ഒ​രു ശ​ത​മാ​നം ഫ്‌​ള​ഡ് സെ​സ്സും ഉ​ള്‍പ്പെ​ടെ) ആ​ണ്. ജി.​എ​സ്.​റ്റി. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്ള കേ​ര​ളീ​യ​ര്‍ക്കും കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍ക്കും 118 രൂ​പ ആ​യി​രി​ക്കും ഫീ​സ്. ഡ​യ​റ​ക്ട​ര്‍ (ട്രെ​യി​നി​ങ്), റ​ബ്ബ​ര്‍ബോ​ര്‍ഡ് എ​ന്ന പേ​രി​ല്‍ സെ​ന്‍ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ഐ.​എ​ഫ്.​എ​സ്.​സി. കോ​ഡ്-​ഇ​ആ​ക​ച0284150)​യു​ടെ കോ​ട്ട​യ​ത്തു​ള്ള റ​ബ്ബ​ര്‍ബോ​ര്‍ഡ് ബ്രാ​ഞ്ചി​ലെ 1450300184 എ​ന്ന അ​ക്കൗ​ണ്ട​ണ്ട് ന​മ്പ​റി​ലേ​ക്ക് പ​രി​ശീ​ല​ന​ഫീ​സ് നേ​രി​ട്ട് അ​ട​യ്ക്കാം. 2020 സെ​പ്റ്റം​ബ​ര്‍ 21-ന് ​വൈ​കി​ട്ട് 3.00 മ​ണി വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​രി​ശീ​ല​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 04812353127 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലും 7994650941 എ​ന്ന വാ​ട്‌​സ്ആ​പ്പ് ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തേ​നീ​ച്ച​വ​ള​ര്‍ത്ത​ലി​ല്‍ ഓ​ണ്‍ലൈ​ന്‍ പ​രി​ശീ​ല​നം

#Rubber#Online#Agriculture#Farmer#FTB

English Summary: Online training in advanced tapping techniques and rain guarding-KJABSEP16
Published on: 16 September 2020, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now