1. News

മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട​വ​ര്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

പ്ര​ള​യ​ത്തെ തു​ട​ര്‍ന്ന് സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച റീ​ബി​ല്‍ഡ് കേ​ര​ള വ​ഴി​യു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ ജീ​വ​നോ​പാ​ധി പ​ദ്ധ​തി​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം. പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ 6915 പേ​ര്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും.The scheme will benefit 6915 people in the district. ഒ​ന്‍പ​ത് കോ​ടി മു​പ്പ​ത്തി ഒ​ന്‍പ​ത് ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്.

Abdul
ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ദുരിതം
ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ദുരിതം

ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തെ തു​ട​ര്‍ന്ന് സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച റീ​ബി​ല്‍ഡ് കേ​ര​ള വ​ഴി​യു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ ജീ​വ​നോ​പാ​ധി പ​ദ്ധ​തി​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം. പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ 6915 പേ​ര്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും.The scheme will benefit 6915 people in the district. ഒ​ന്‍പ​ത് കോ​ടി മു​പ്പ​ത്തി ഒ​ന്‍പ​ത് ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ശു​വ​ള​ര്‍ത്ത​ല്‍, കി​ടാ​രി വ​ള​ര്‍ത്ത​ല്‍, ആ​ട് വ​ള​ര്‍ത്ത​ല്‍, കോ​ഴി വ​ള​ര്‍ത്ത​ല്‍, താ​റാ​വ് വ​ള​ര്‍ത്ത​ല്‍, ക​ന്നു​കു​ട്ടി പ​രി​പാ​ല​നം, തീ​റ്റ​പ്പു​ല്‍കൃ​ഷി, തൊ​ഴു​ത്ത് നി​ര്‍മ്മാ​ണം, ഫാം ​ആ​ധു​നി​ക​വ​ല്‍ക്ക​ര​ണം, കാ​ലി​ത്തീ​റ്റ സ​ബ്‌​സി​ഡി തു​ട​ങ്ങി​യ ജീ​വ​നോ​പാ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട​തി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ച​വ​ര്‍ക്കാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ സെ​പ്റ്റം​ബ​ര്‍ 11ന​കം നി​ര്‍ദ്ദി​ഷ്ട ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ള്‍ അ​ത​ത് വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക​ളി​ല്‍ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ല മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​സ​ര്‍ അ​റി​യി​ച്ചു.

ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ദുരിതം
ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ദുരിതം

പ​ശു വ​ള​ര്‍ത്ത​ല്‍ പ​ദ്ധ​തി​യ്ക്ക് യൂ​ണി​റ്റി​ന് അ​റു​പ​തി​നാ​യി​രം രൂ​പ സ​ബ്‌​സി​ഡി ന​ല്‍കും. തൊ​ള്ളാ​യി​രം യൂ​ണി​റ്റു​ക​ള്‍ക്കാ​യി അ​ഞ്ച് കോ​ടി നാ​ല്‍പ്പ​ത് ല​ക്ഷം രൂ​പ​യാ​ണു​ള്ള​ത്. കി​ടാ​രി വ​ള​ര്‍ത്ത​ല്‍ പ​ദ്ധ​തി​യ്ക്ക് യൂ​ണി​റ്റൊ​ന്നി​ന് പ​തി​ന​യ്യാ​യി​രം രൂ​പ വീ​തം ഇ​രു​നൂ​റ് യൂ​ണി​റ്റു​ക​ള്‍ക്കാ​യി മു​പ്പ​ത് ല​ക്ഷം രൂ​പ, ആ​ട് വ​ള​ര്‍ത്ത​ല്‍ പ​ദ്ധ​തി​യ്ക്ക് യൂ​ണി​റ്റൊ​ന്നി​ന് ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ വീ​തം നൂ​റ്റി അ​ന്‍പ​ത് യൂ​ണി​റ്റു​ക​ള്‍ക്കാ​യി മു​പ്പ​ത്തി ഏ​ഴ് ല​ക്ഷ​ത്തി അ​ന്‍പ​തി​നാ​യി​രം രൂ​പ, കോ​ഴി വ​ള​ര്‍ത്ത​ല്‍ പ​ദ്ധ​തി​യ്ക്ക് യൂ​ണി​റ്റൊ​ന്നി​ന് അ​ഞ്ഞൂ​റ് രൂ​പ വീ​തം ര​ണ്ടാ​യി​രം യൂ​ണി​റ്റു​ക​ള്‍ക്കാ​യി പ​ത്ത് ല​ക്ഷം രൂ​പ, താ​റാ​വ് വ​ള​ര്‍ത്ത​ല്‍ പ​ദ്ധ​തി​യ്ക്ക് യൂ​ണി​റ്റൊ​ന്നി​ന് ആ​യി​ര​ത്തി ഇ​രു​നൂ​റ് രൂ​പ വീ​തം ആ​യി​ര​ത്തി അ​ഞ്ഞൂ​റ് യൂ​ണി​റ്റു​ക​ള്‍ക്കാ​യി പ​തി​നെ​ട്ട് ല​ക്ഷം രൂ​പ, ക​ന്നു​കു​ട്ടി പ​രി​പാ​ല​നം പ​ദ്ധ​തി​യ്ക്ക് യൂ​ണി​റ്റൊ​ന്നി​ന് പ​ന്ത്ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ വീ​തം അ​ഞ്ഞൂ​റ്റി അ​ന്‍പ​ത് യൂ​ണി​റ്റു​ക​ള്‍ക്കാ​യി അ​റു​പ​ത്തി എ​ട്ട് ല​ക്ഷ​ത്തി എ​ഴു​പ​ത്ത​യ്യാ​യി​രം രൂ​പ, തീ​റ്റ​പ്പു​ല്‍കൃ​ഷി പ​ദ്ധ​തി​യ്ക്ക് ഹെ​ക്ട​റി​ന് മു​പ്പ​തി​നാ​യി​രം രൂ​പ വീ​തം ഇ​രു​നൂ​റ് യൂ​ണി​റ്റു​ക​ള്‍ക്കാ​യി അ​റു​പ​ത് ല​ക്ഷം രൂ​പ, കാ​ലി​ത്തീ​റ്റ സ​ബ്‌​സി​ഡി പ​ദ്ധ​തി​യ്ക്ക് യൂ​ണി​റ്റൊ​ന്നി​ന് ആ​റാ​യി​രം രൂ​പ വീ​തം ആ​യി​രം യൂ​ണി​റ്റു​ക​ള്‍ക്കാ​യി അ​റു​പ​ത് ല​ക്ഷം രൂ​പ, തൊ​ഴു​ത്തു നി​ര്‍മ്മാ​ണം പ​ദ്ധ​തി​യ്ക്ക് യൂ​ണി​റ്റൊ​ന്നി​ന് ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ വീ​തം നാ​നൂ​റ് യു​ണി​റ്റു​ക​ള്‍ക്കാ​യി ഒ​രു കോ​ടി രൂ​പ, ഫാം ​ആ​ധു​നി​ക​വ​ല്‍ക്ക​ര​ണം പ​ദ്ധ​തി​യ്ക്ക് യൂ​ണി​റ്റൊ​ന്നി​ന് ഒ​രു ല​ക്ഷം രൂ​പ വീ​തം പ​തി​ന​ഞ്ച് യൂ​ണി​റ്റു​ക​ള്‍ക്കാ​യി പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ബ്‌​സി​ഡി ന​ല്‍കു​ന്ന​ത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:500 രൂപയ്ക്ക് 5 കോഴി പദ്ധതിയുമായി സർക്കാർ

#Alappuzha#Kerala#Flood#Faremer

English Summary: Those who lost their livehoods in the Great Flood You can apply to the schemes of the Animal Husbandry Department

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds