Updated on: 4 December, 2020 11:19 PM IST
Latex-Rubber tree

കോട്ടയം: റബ്ബര്‍മരങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍, അവയുടെ നിവാരണമാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഓണ്‍ലൈന്‍ പരിശീലനപരിപാടി 2020 ആഗസ്റ്റ് 07ന് സംഘടിപ്പിക്കുന്നു. പരിശീലനം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ്. Training is from 10.30 am to 12.30 pm

2020 ആഗസ്റ്റ് 05 വൈകിട്ട് അഞ്ചുമണി വരെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലും 79946 50941 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക.

കൂടുതൽ അനുബന്ധത്ത വാർത്തകൾക്ക്:റബറിന് വളമിടുന്നതില്‍ പരിശീലനം

#Rubber#Rubber Board#Latex#Krishi

English Summary: Online training on diseases affecting rubber trees and remedies
Published on: 31 July 2020, 04:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now