Updated on: 4 December, 2020 11:18 PM IST

ഇടുക്കി ജില്ലാ നിര്‍മിതി കേന്ദ്രത്തിലേക്ക് ഐടിഐ/ഡിപ്ലോമ സിവില്‍ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് മെയ് 20 ന് രാവിലെ 10 ന് ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യു(walk -in-Interview) നടത്തും. അപേക്ഷകര്‍ തിരിച്ചരിയല്‍ കാര്‍ഡ്(identity card), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ(passport size photo), ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് (original certificates) എന്നിവ സഹിതം ഹാജരാകണം. കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മിതി കേന്ദ്രത്തിന്റെ കുയിലിമല ഓഫീസിലും നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സൈറ്റുകളിലും സൂപ്പര്‍ വൈസറായിട്ടാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- പ്രൊജക്ട് എഞ്ചിനീയര്‍, ജില്ലാ നിര്‍മിതി കേന്ദ്രം, കുയിലിമല, പൈനാവ് പിഒ ഇടുക്കി, ഫോണ്‍ 04862 232252.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജെ.ഡി.സി പരീക്ഷകള് ജൂണ് രണ്ട് മുതല്

 

English Summary: Opportunity for ITI/Diploma civil candidates
Published on: 15 May 2020, 12:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now