1. News

ജെ.ഡി.സി പരീക്ഷകള് ജൂണ് രണ്ട് മുതല്

കോവിഡ് 19നെ തുടര്ന്ന് മാറ്റിവെച്ച സംസ്ഥാന സഹകരണ യൂണിയന്റെ (State Co-operative Union) 2020 ലെ ജെ.ഡി.സി (Junior Diploma in Co-operation) പരീക്ഷകള് ജൂണ് രണ്ട് മുതല് പത്തുവരെ നടക്കും. ഞായര് ഒഴികെയുളള എട്ട് ദിവസങ്ങളില് നടക്കുന്ന പരീക്ഷ പൂര്ണ്ണമായും സര്ക്കാര് നിയന്ത്രണങ്ങള്ക്കും, മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കും വിധേയമായിട്ടായിരിക്കും.

Ajith Kumar V R

കോവിഡ് 19നെ തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാന സഹകരണ യൂണിയന്റെ (State Co-operative Union) 2020 ലെ ജെ.ഡി.സി (Junior Diploma in Co-operation) പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ പത്തുവരെ നടക്കും. ഞായര്‍ ഒഴികെയുളള എട്ട് ദിവസങ്ങളില്‍ നടക്കുന്ന പരീക്ഷ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും. സാമൂഹ്യ അകലം പാലിച്ചും, വിദ്യാര്‍ത്ഥികള്‍ മാസ്‌ക്ക് ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക.

Photo courtesy- m.dailyhunt.in

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയില് ഒഴിവ്

English Summary: JDC exams begin on June 2

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds