Updated on: 4 December, 2020 11:20 PM IST

ജൈവരീതിയിൽ കൃഷി ചെയ്യുന്ന കർഷകരുടെ വിവരശേഖരണം കൃഷിവകുപ്പ് നടത്തുന്നു. ഇവരുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുവാനും അവർ അർഹിക്കുന്ന വില ലഭ്യമാക്കുവാനും വേണ്ടിയാണ് വിവരശേഖരണം നടത്തുന്നത്. ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകനാണ് നിങ്ങളെങ്കിൽ 9383470023 എന്ന വാട്സ്ആപ്പ് നമ്പറിലോ http://forms.gle/T8VGKjew6nvsT7856 എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള ഉപഭോക്താക്കളും വിപണന ശൃംഖലകളും ഇതിൽ രജിസ്റ്റർ ചെയ്യുക.

ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ

നിത്യവും ജീരകവെള്ളം കുടിച്ചാൽ ആരോഗ്യഗുണങ്ങൾ അനവധി

കച്ചോലത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം

English Summary: organic farmer
Published on: 23 November 2020, 08:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now