1. News

മത്സ്യബന്ധനയാനങ്ങളുടെ ഭൗതിക പരിശോധന 31 വരെ

ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ യന്ത്രവത്കൃത യാനകളുടെ പരിശോധന 31 വരെ നടക്കും. മത്സ്യബന്ധന യാനകളുടെ രജിസ്ട്രേഷന്‍ സോഫ്‌റ്റ്വെയറായ റിയല്‍ ക്രാഫ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പാണ് പരിശോധന നടത്തുന്നത്.

Meera Sandeep
മത്സ്യബന്ധനയാനങ്ങളുടെ ഭൗതിക പരിശോധന 31 വരെ
മത്സ്യബന്ധനയാനങ്ങളുടെ ഭൗതിക പരിശോധന 31 വരെ

കൊല്ലം: ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ യന്ത്രവത്കൃത യാനകളുടെ പരിശോധന 31 വരെ നടക്കും. മത്സ്യബന്ധന യാനകളുടെ രജിസ്ട്രേഷന്‍ സോഫ്‌റ്റ്വെയറായ റിയല്‍ ക്രാഫ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പാണ് പരിശോധന നടത്തുന്നത്.

നിലവില്‍ 1940 മെക്കനൈസ്ഡ് യാനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും യാനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. യന്ത്രവത്കൃത മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നതിനും നിലവിലെ യാനകളുടെ കൃത്യമായ വിവരശേഖരണം നടത്തേണ്ടതുണ്ട്. ജൂലൈ 31 വരെ നടക്കുന്ന പരിശോധനയില്‍ ബോട്ട് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, യാന ഉടമയുടെയും സ്രാങ്കിന്റെയും തൊഴിലാളികളുടെയും ആധാര്‍, സ്രാങ്ക് ലൈസന്‍സ് എന്നിവ നല്‍കണം.

ഭൗതിക പരിശോധന പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ബോട്ടുകളെ മാത്രമേ ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിന് പോകാന്‍ അനുവദിക്കൂവെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു

The inspection of the mechanized vessels of the district registered with the Department of Fisheries will be conducted till 31st. The inspection is being conducted by the Fisheries Department as part of updating Real Craft, the registration software for fishing vessels.

At present 1940 mechanized aircraft are registered but it was found that so many aircraft are not working at present. Accurate data collection of existing vehicles is also required for designing and implementing projects related to the mechanized sector. During the inspection till July 31, the boat registration certificate, license, Aadhaar of the vessel owner, crane and workers and crane license must be provided.

The Deputy Director of Fisheries also informed that after the ban on trawling, only the boats certified by the officials as having completed the physical inspection will be allowed to go fishing.

English Summary: Physical inspection of fishing vessels up to 31

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds