1. News

പ്രകൃതി കൃഷി പദ്ധതിയിൽ ഓൺലൈനായി രെജിസ്റ്റർ ചെയ്യുക

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്ര-കേരള സർക്കാരിന്റെ സംയുകത പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ (സുഭിക്ഷം -സുരക്ഷിതം ) അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യുക .

Arun T
പ്രകൃതി കൃഷി പദ്ധതി
പ്രകൃതി കൃഷി പദ്ധതി

നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം
നമ്മുടെ ഭക്ഷണം -നമ്മുടെ മരുന്ന്

Our food Our health Our farming Our medicine

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്ര-കേരള സർക്കാരിന്റെ സംയുകത പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ (സുഭിക്ഷം -സുരക്ഷിതം ) അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യുക .

പദ്ധതിയുടെ ലക്ഷ്യങ്ങൾ :-

1.ഓർഗാനിക് സർട്ടിഫിക്കേഷൻ
2.വൃക്ഷായുർവേദം,കാർഷിക പാരിസ്ഥിതിക കൃഷി മുറകൾ തുടങ്ങിയ പരമ്പരാഗത കൃഷിരീതികളിലൂടെ ജൈവ കൃഷി മെച്ചപ്പെടുത്തൽ
3.വിവിധ ജൈവ കൃഷി ട്രെയിനിങ്ങുകൾ
4.പരമ്പരാഗത വിത്തിനിങ്ങളുടെ കൈമാറ്റം ,സംരക്ഷണം

5.മാതൃക കൃഷിയിടങ്ങൾ
6.മൂല്യ വർധിത ഉത്പന്ന നിർമാണ ഗ്രൂപ്പുകൾ
7.ജൈവ വള നിർമാണ ഗ്രൂപ്പുകൾ
8.പരമ്പരാഗത കാർഷിക നാട്ടറിവ് സംരക്ഷണം -മാതൃക കൃഷിയിടങ്ങളിലൂടെ
തുടങ്ങിയവ .

https://docs.google.com/forms/d/e/1FAIpQLSffiTOTFuVlDjPJdD_2Ld8uLB7dODXoTmtoQZWV6sRFufzn2g/viewform?vc=0&c=0&w=1&flr=0&gxids=7628

English Summary: Prakrithi krishi registration can be done by Online registration

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds