1. News

നെല്ലിൻ്റെ സംഭരണ വില കിലോഗ്രാമിന് ഒരു രൂപ വർധിപ്പിക്കും

നെല്ല് സംഭരണ വില അടുത്ത സീസൺ മുതൽ ഒരു രൂപ വർധിപ്പിക്കും. കിലോക്ക് 25 രൂപ 30 പൈസ .ആയി വര്‍ധിപ്പിക്കാൻ മന്ത്രിസഭേയാഗം തീരുമാനിച്ചു.

Asha Sadasiv
paddy plant

നെല്ല് സംഭരണ വില അടുത്ത സീസൺ മുതൽ ഒരു രൂപ വർധിപ്പിക്കും. കിലോക്ക് 25 രൂപ 30 പൈസ ആയി വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ക്ക് സംഭരണ വിലയുടെ ഭാഗമായി നല്‍കിവരുന്ന സംസ്ഥാന പ്രോത്സാഹന ബോണസ് വിഹിതത്തിലാണ് വർധന വരുത്തുക.

English Summary: procurement rate for paddy has raised

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds