Updated on: 4 December, 2020 11:19 PM IST
പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലം 9ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസിൽ നടക്കും.

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ തകഴി വില്ലേജിൽ സർക്കാർ അധീനതയിൽ ഉള്ള പുറമ്പോക്ക് നിലത്തിൽ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം ഒക്ടോബർ 9ന് നടത്തും. ബ്ലോക്ക് നമ്പർ 29ൽ റീസർവേ നമ്പർ 524( പഴയ സർവ്വേ നമ്പർ 225/1,225/41)ൽ 17.37 ഏക്കർ നിലത്ത് , പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലം 9ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസിൽ നടക്കും. The auction for small farm landing will be held at 11 a.m. at the Thakazhi Village Office. Will take place in. വിശദ വിവരത്തിന് ഫോൺ: 0477 2702221.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കിസാൻ കാർഡ് എടുക്കാൻ മടിക്കല്ലേ. സർക്കാർ കർഷകർക്കു തന്ന അവകാശം - kisan credit card take immediately - procedure and steps - #krishijagran #agriculture #farming #farmer

#Alappuzha#Krishi#Paddy#Agriculture#FTB

English Summary: Punchakrishi: The auction will take place on October 09-kjaboct620
Published on: 06 October 2020, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now