Updated on: 4 December, 2020 11:19 PM IST
samantha


ഈ​യാ​ഴ്ച്ച​ത്തെ മെ​നു..കാ​ര​റ്റ് ജ്യൂ​സ്, കാ​ര​റ്റ് പ​ച്ച​ടി, കാ​ര​റ്റ് ഹ​ൽ​വ, കാ​ര​റ്റ് ഫ്രൈ, ​കാ​ര​റ്റ് പ​ക്കോ​ട, കാ​ര​റ്റ് ഇ​ഡ്ലി, കാ​ര​റ്റ് സ​മോ​സ ചി​ത്ര​ത്തി​നോ​ടൊ​പ്പം സാ​മ​ന്ത കു​റി​ച്ചു. കൃഷിയിൽ പൊതുവേ തൽപരയായ നടി സാമന്തയുടെ ഇൗ കാരറ്റ് പാചക പരീക്ഷണമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.Samantha’s Carrot cooking experiment went viral on social media last days
ഒ​രു കൂ​ട്ടം കാ​ര​റ്റ് ക​യ്യി​ലേ​ന്തി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് തമിഴിലേയും തെലുങ്കിലേയും സൂപ്പർതാരമായ സ​മാ​ന്ത പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​നി കു​റ​ച്ച് ദി​വ​സ​ത്തേ​യ്ക്ക് വീ​ട്ടി​ൽ മു​ഴു​വ​ൻ കാ​ര​റ്റ് കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നും ന​ടി പ​റ​യു​ന്നു​ണ്ട്.

Samantha

ഇ​തി​ന് മു​ൻ​പും ന​ടി ത​ന്‍റെ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ വി​ള​വ് എ​ടു​പ്പ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രു​ന്നു. പൂ​ർ​ണ്ണ​മാ​യും ജൈ​വ വ​ള​ങ്ങ​ളാ​ണ് സാ​മ​ന്ത ചെ​ടി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ളം നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും താ​രം പ​ങ്കു​വെ​ച്ചി​രു​ന്നു. GrowWithMe എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ താ​രം നി​ര​വ​ധി വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. അ​വ​ന​വ​നു വേ​ണ്ട ഭ​ക്ഷ​ണം വി​ള​യി​ച്ചെ​ടു​ക്കു​ന്ന​തി​ലൂ​ടെ അ​നു​ഭൂ​തി വേ​റെ ത​ന്നെ​യാ​ണെ​ന്നാ​ണ്. ഒ​രു പാ​ത്ര​വും അ​ൽ​പം മ​ണ്ണും വി​ത്തു​മു​ണ്ടെ​ങ്കി​ൽ ഈ ​ഹ​രി​ത​യാ​ത്ര​യി​ൽ പ​ങ്കു​ചേ​രാം എ​ന്നും ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തു കൊ​ണ്ട് സാ​മ​ന്ത കു​റി​ച്ചി​രു​ന്നു. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് സാ​മ​ന്ത​യു​ടെ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ളും കൃ​ഷി​യു​മൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൻ ച​ർ​ച്ച​യാ​യി​രു​ന്നു .മറ്റു പല താ​ര​ങ്ങ​ൾ പോ​ലും സാമന്തയുടെ പ​രി​ശ്ര​മ​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വമ്പൻ സെറ്റപ്പോടെ സിനിമാനടൻ ജോജു ജോർജിൻറെ പശു തൊഴുത്ത് : കണ്ടമ്പരന്ന് ആരാധകർ - #jojugeorge actor Joju George turns a farmer with vechur cows to vegetables during coronovirus lockdown #krishijagran #agriculture #vegetable garden

#carrot#Agriculture#Farm#Krishi#FTB

English Summary: Samantha with a variety of flavors with carrots
Published on: 28 August 2020, 03:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now